ധോണിയെ നായകസ്ഥാനത്തുനിന്നു നീക്കാന്‍ ചര്‍ച്ചകള്‍ നടന്നു
ന്യൂഡല്‍ഹി: മഹേന്ദ്രസിംഗ് ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നതായി സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍. ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതിടെ ധോണി വിരമിച്ചത് ബിസിസിഐയെ ഞെട്ടിച്ചെന്നും പാട്ടീല്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പാട്ടീല്‍ തുറന്നുപറച്ചില്‍ നടത്തിയത്. തന്റെ കാലത്ത് പലതവണ ധോണിയെ നായകസ്ഥാനത്തുനിന്നു മാറ്റാന്‍ Read More …
