യാത്രയില്‍ വിനോദത്തിന് റെയില്‍വേ സംവിധാനം
തിരുവനന്തപുരം: ട്രെയിന്‍ യാത്രികരുടെ മൊബൈലുകളില്‍ വിനോദപരിപാടി ലഭ്യമാക്കുന്നതിന് റെയില്‍വേ സംവിധാനമൊരുക്കുന്നു. മുന്‍കൂട്ടി ശേഖരിക്കുന്ന വിനോദപരിപാടികളുടെ വിഡിയോഓഡിയോ ഫയലുകള്‍ ട്രെയിനുകളിലും സ്റ്റേഷനുകളിലും വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ വഴി എത്തിക്കുന്നതാണ് പദ്ധതി. റെയില്‍വേക്ക് കീഴിലെ റെയില്‍ടെല്ലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബ്ള്‍ ശൃംഖല വഴി വന്‍കിട ടെലിവിഷന്‍ ശൃംഖലയുടേതടക്കം സ്വകാര്യ സേവനദാതാക്കളുടെ പരിപാടികള്‍ വിതരണം ചെയ്യാനാണ് ആലോചന. ഉപയോഗത്തിന് അനുസരിച്ച് Read More …
