കൊതുകുകള്‍ക്ക് കോണ്‍ഗ്രസെന്നോ ബി.ജെ.പിയെന്നോ വ്യത്യാസമില്ല
ന്യൂഡല്‍ഹി: ഒറ്റ ഇരട്ട അക്ക നമ്പര്‍ നടപ്പാക്കാന്‍ ഒരുമിച്ചതുപോലെ ഡല്‍ഹിക്കാര്‍ കൊതുകുകള്‍ക്കെതിരെയും ഒരുമിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും പടരുന്നത് തടയാന്‍ കേന്ദ്രവും സംസ്ഥാനവും ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷനും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കൊതുകുകള്‍ക്ക് കോണ്‍ഗ്രസുകാരെന്നോ ബി.ജെ.പിക്കാരെന്നോ വ്യത്യാസമില്ലെന്നും ബംഗളൂരിവില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ കെജ്‌രിവാള്‍ വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഇന്ത്യ–പാക് Read More …
