നമോ ആപ്പ് നവീകരിച്ച്‌ പ്രധാനമന്ത്രി

നമോ ആപ്പ് നവീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി .സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് രാജ്യത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും വികസനവും വിലയിരുത്താന്‍ കഴിയുന്ന തരത്തില്‍ ആപ്പ് പരിഷ്ക്കരിച്ചത്. ഇതിന്റെ പുതിയ ലിങ്ക് ട്വിറ്ററില്‍ പങ്ക് വച്ച്‌ മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആപ്പില്‍ ക്വിസ്, വേഡ് സെര്‍ച്ച്‌ ഇമേജ് സെക്ഷന്‍ തുടങ്ങിയ നൂതന മാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തെ വികസന Read More …

‘ഭാര്യ മൂന്ന് നേരവും മാഗിയുണ്ടാക്കുന്നു, കഴിച്ച് മടുത്തു’; വിവാഹമോചനം നേടി യുവാവ്

മൈസൂരു: മൂന്ന് നേരവും ഭാര്യ മാഗി നൂഡില്‍സ് തയ്യാറാക്കുന്നതില്‍ പ്രതിഷേധിച്ച് ഭര്‍ത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. മൈസൂരു സ്വദേശിയായ യുവാവാണ് ബന്ധം വേര്‍പെടുത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എം എല്‍ രഘുനാഥ് ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.ബല്ലാരിയില്‍ ജില്ലാ Read More …

പുല്‍വാമയില്‍ ഭീകരനെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഗുന്ദിപൊര ഗ്രാമത്തില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചതായി കശ്മീര്‍ സോണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പ്രദേശത്ത് ഒരു ഭീകരന്‍ കൂടി ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രദേശത്ത് ഭീകരര്‍ എത്തിയിട്ടുണ്ടെന്ന വിവരം ഞായറാഴ്ചയാണ് സുരക്ഷാ Read More …

പി എം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും.

ന്യൂഡല്‍ഹി; കൊവിഡില്‍ മാതാപിതാക്കള്‍ മരണപ്പെട്ട് അനാഥരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള പി എം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് അടക്കമാണ് സഹായം ലഭിക്കുക. പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ കുട്ടകള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നല്‍കും. സ്വകാര്യ Read More …

‘മാല മാറ്റുന്നതിനിടെ കഴുത്തില്‍ സ്‌പര്‍ശിച്ചു’ ; വിവാഹ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി വധു

കര്‍ണാടക : മാല മാറ്റല്‍ ചടങ്ങിനിടെ വധു വിവാഹ പന്തലില്‍ നിന്നും ഇറങ്ങിപ്പോയി. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി താലൂക്കിലാണ് ഈ നാടകീയമായ സംഭവം അരങ്ങേറിയത്. പരമ്ബരാഗത രീതിയിലുള്ള മാല മാറ്റല്‍ ചടങ്ങിനിടെ വരന്‍ കഴുത്തില്‍ സ്‌പര്‍ശിച്ചതില്‍ പ്രകോപിതയായാണ് വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയത് മാതാപിതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വധു മണ്ഡപം വിട്ട് പോകുകയായിരുന്നു. വധുവിന്‍റെ നടപടിയില്‍ രോഷാകുലരായ Read More …

പ്രവാചകനെ നിന്ദിച്ചെന്ന് ആരോപണം: ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ കേസെടുത്തു

മുംബൈ: ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച്‌ നടത്തിയ പരാമര്‍ശത്തില്‍ ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. ഇന്ത്യന്‍ സുന്നി മുസ്ലീങ്ങളുടെ സുന്നി ബറേല്‍വി സംഘടനയായ റാസ അക്കാദമിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 295 എ, 153 എ, 505 ബി വകുപ്പുകള്‍ Read More …

‘രാത്രി കാലത്ത് സ്ത്രീകള്‍ ജോലി ചെയ്യുകയാണെങ്കില്‍ സൗജന്യ ഗതാഗതം’; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലക്നൗ: ഉത്തര്‍പദേശില്‍ രാത്രി കാലത്ത് സ്തീകളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്ന് ശനിയാഴ്ച്ച യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. രാത്രി കാലത്ത് സ്ത്രീകള്‍ ജോലി ചെയ്യുകയാണെങ്കില്‍ അധികാരികള്‍ അവര്‍ക്ക് സൗജന്യ ഗതാഗതവും ഭക്ഷണവും മതിയായ മേല്‍നോട്ടവും നല്‍കണം. രാവിലെ ആറിന് മുമ്ബും വൈകുന്നേരം ഏഴിന് ശേഷവും സ്ത്രീകള്‍ Read More …

നായയ്ക്കു വേണ്ടി സ്റ്റേഡിയം ഒഴിപ്പിച്ച ദമ്പതികളുടെ സ്ഥലം മാറ്റത്തിന് എതിരെ മേനക ഗാന്ധി

ന്യൂഡല്‍ഹി: വളര്‍ത്തു നായയെ നടക്കാന്‍ സര്‍ക്കാര്‍ സ്‌റ്റേഡിയം ഒഴിപ്പിച്ച സംഭവത്തില്‍ ഐഎഎസ് ദമ്പതികളെ കേന്ദ്ര സര്‍ക്കാര്‍ സ്ഥലം മാറ്റിയതിനു പിന്നാലെ പ്രതികരണവുമായി ബിജെപി എംപിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മേനക ഗാന്ധി. ദമ്പതികളുടെ സ്ഥലംമാറ്റം ഡല്‍ഹിക്ക് നഷ്ടമാണെന്ന് മനേക ഗാന്ധി വ്യക്തമാക്കി.ആര്‍ക്കും ആരേയും സ്ഥലം മാറ്റാന്‍ കഴിയില്ല. ഉത്തരവ് മൂലം ഡല്‍ഹിക്ക് വലിയ നഷ്ടമുണ്ടാകും. കേന്ദ്രത്തിന്റെ നീക്കത്തിനു Read More …