എല്ലാവരും അവരവരെ കുറിച്ച് ചിന്തിക്കണമെന്ന് കപില്‍ സിബല്‍
ന്യൂഡല്‍ഹി: എല്ലാവരും ഒരു ഘട്ടത്തില്‍ അവരവരെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. മുന്നോട്ടു പോകുന്നത് എപ്പോഴും ബുദ്ധിമുട്ടേറിയ നടപടിയാണ്. എന്നാല്‍ എല്ലാവരും ഒരു ഘട്ടത്തില്‍ അവരവരെ കുറിച്ച് ചിന്തിക്കണം. എനിക്ക് മുന്നോട്ടുപോകാനും പാര്‍ലമെന്റില്‍ സ്വതന്ത്ര ശബ്ദമാകാനുമുള്ള സമയമായെന്ന് ഞാന്‍ കരുതുന്നു. ഒരു പാര്‍ട്ടിയുടെയും പ്രഭാവത്തില്‍ കടിച്ചു തൂങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും കപില്‍ Read More …
