കാമുകന്‍ വാട്സ്‌ആപ്പില്‍ ബ്ലോക്ക് ചെയ്തു; മനംനൊന്ത ഇരുപതുകാരി ജീവനൊടുക്കി
മുംബൈ: കാമുകന്‍ വാട്സ്‌ആപ്പില്‍ തന്നെ ബ്ലോക്ക് ചെയ്തതില്‍ മനംനൊന്ത് 20 വയസുകാരിയായ യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലെ സബര്‍ബന്‍ ദഹിസാറിലെ റെയില്‍വേ ട്രാക്കിന് സമീപമുള്ള കാമുകന്‍റെ വീട്ടിലാണ് പ്രണാലി ലോകാരെ യുവതി തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.പ്രണാലിയും 27 കാരനായ യുവാവും തമ്മില്‍ ആറു മാസമായി പ്രണയത്തിലായിരുന്നു. ഞായറാഴ്ച രാത്രി ഇരുവരും ഒരാളുടെ വിവാഹത്തില്‍ Read More …
