തീവ്രവാദത്തിന്റെ ഉറവിടമായി അഫ്ഗാന്‍ മാറുന്നില്ലെന്ന് ഉറപ്പുവരുത്തണം; പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂദല്‍ഹി: അഫ്ഗാന്‍ മേഖല തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. രാജ്യത്ത് സാധാരണക്കാര്‍ ആഗ്രഹിച്ച തരത്തിലുള്ള മാറ്റം കൊണ്ടു വരാനായി ഒരു കൂട്ടായ ആഗോള പരിശ്രമം വേണമെന്ന് മോദി പറഞ്ഞു. അഫ്ഗാന്‍ വിഷയവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം. ‘അഫ്ഗാന്റെ Read More …
