വാക്​സിനുകളുടേതല്ല, മന്ത്രിമാരുടെ എണ്ണം കൂട്ടി ; കേന്ദ്രത്തെ വിമര്‍ശിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭ വിപുലീകരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്​ നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി രംഗത്ത് . മന്ത്രിമാരുടെ എണ്ണമാണ് വര്‍ധിച്ചതെന്നും കോവിഡ്​ പ്രതിരോധ വാക്​സിനുകളുടേതല്ല എന്നുമായിരുന്നു രാഹുല്‍ ചൂണ്ടിക്കാട്ടിയത് . ‘വാക്​സിനുകളുടേതല്ല, മന്ത്രിമാരുടെ എണ്ണം കൂട്ടി’ -രാഹുല്‍ ഗാന്ധി ട്വീറ്റ്​ ചെയ്​തു. കൂടാതെ രാജ്യത്തെ വാക്​സിനേഷന്‍ നിരക്ക്​ സംബന്ധിച്ച കണക്കും ട്വീറ്റില്‍ Read More …

ജഡ്ജിയെ അധിക്ഷേപിച്ചു; മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കല്‍ക്കട്ട ഹൈകോടതി അഞ്ച് ലക്ഷം രൂപ പിഴ വിധിച്ചു. ജഡ്ജിയെ അധിക്ഷേപിച്ചെന്നാണ് ആരോപണം. നന്ദിഗ്രാം സീറ്റില്‍ മമതക്കെതിരെ മത്സരിച്ച്‌ വിജയിച്ച സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മമത ഹൈകോടതയിയില്‍ ഹരജി നല്‍കിയിരുന്നു. കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദയെ ഒഴിവാക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. Read More …

പാചകവാതക വില കുത്തനെ കൂട്ടി

ന്യൂഡല്‍ഹി : ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി.പ്രൊപോസല്‍ തെടുകയാണോ? കേരള മാട്രിമോണിയില്‍ രജിസ്ട്രേഷന്‍ Read More …

ഘട്ടംഘട്ടമായി കോവിഡ് നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി കുറക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആകാം. ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി വാക്സീന്‍ സംഭരിച്ച്‌ വെക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഓരോ ആഴ്ചയിലെയും ആവശ്യം കണക്കിലെടുത്ത് അതിന്റെ ഇരട്ടി വാക്സീന്‍ Read More …

മ​റ്റ​ന്നാ​ള്‍ ഡ​ല്‍​ഹി​യി​ലെ​ത്ത​ണം; ചെ​ന്നി​ത്ത​ല​യ്ക്ക് രാ​ഹു​ലി​ന്‍റെ നി​ര്‍​ദേ​ശം

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഡ​ല്‍​ഹി​ക്ക് വി​ളി​പ്പി​ച്ച്‌ ഹൈ​ക്ക​മാ​ന്‍​ഡ്. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഓ​ഫീ​സാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഡ​ല്‍​ഹി​യി​ലെ​ത്താ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​റ്റ​ന്നാ​ള്‍ ഡ​ല്‍​ഹി​യി​ലെ​ത്താ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശം ന​ല്‍​കി. കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി കെ.​സു​ധാ​ക​ര​ന്‍ ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​ണ് ചെ​ന്നി​ത്ത​ല​യെ ഡ​ല്‍​ഹി​ക്ക് വി​ളി​പ്പി​ച്ച​ത്. ത​ന്നെ സി​പി​എം ബി​ജെ​പി​ക്കാ​ര​നെ​ന്ന് വി​മ​ര്‍​ശി​ച്ച​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പ്ര​തി​രോ​ധ​മു​ണ്ടാ​യി​ല്ലെ​ന്നും എ​തി​രാ​ളി​ക​ള്‍ കോ​ണ്‍​ഗ്ര​സു​കാ​ര്‍ ത​ന്നെ​യാ​ണെ​ന്നും Read More …

‘ഒരാള്‍ക്കും എന്നെ തടയാനാകില്ല’; പാര്‍ട്ടി തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച്‌ ശശികല

പാര്‍ട്ടി ഭാരവാഹികളെ എഐഎഡിഎംകെ പുറത്താക്കിയതിനു പിറകെ പ്രതികരണവുമായി മുന്‍ ജനറല്‍ സെക്രട്ടറി വികെ ശശികല. പ്രവര്‍ത്തകര്‍ ദുഃഖിക്കേണ്ടതില്ലെന്നും പാര്‍ട്ടിയെ താന്‍ തിരിച്ചുപിടിക്കുമെന്നും ശശികല വ്യക്തമാക്കി. ശശികലയുമായി ബന്ധം ആരോപിച്ചാണ് ൧൬ ഭാരവാഹികളെ എഐഎഡിഎംകെ പുറത്താക്കിയത്. പാര്‍ട്ടി നടപടിക്കു പിറകെയാണ് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് വീണ്ടും ശശികലയുടെ ശബ്ദരേഖ പുറത്തെത്തിയത്. ആര്‍ക്കും തന്നെ തടയാനാകില്ലെന്നും എഐഎഡിഎംകെയെ താന്‍ Read More …

കോവിഡ് വാക്‌സിനേഷന്‍ : ഡ്രോണുകളുടെ സഹായത്തോടെ വാക്‌സിന്‍ എത്തിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി വിദൂര ഗ്രാമങ്ങളില്‍ വാക്‌സിനും മരുന്നും ഡ്രോണുകളുടെ സഹായത്തോടെ എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ബിഡ് ക്ഷണിച്ചു. ഡിസംബറോടെ സമ്ബൂര്‍ണ്ണ വാക്‌സിനേഷന്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഡ്രോണുകള്‍ ഉപയോഗിച്ച്‌ വാക്‌സിന്‍ വിതരണം വിജയകരമായി നടത്താന്‍ സാധിക്കുമെന്ന നിര്‍ദേശമാണ് ഐസിഎംആറും മുന്നോട്ട് വയ്ക്കുന്നത്. വിദൂര ഗ്രാമങ്ങളിലെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഐസിഎംആര്‍ സാധ്യത പഠനം നടത്തിയിരുന്നു. Read More …

പൗരത്വ വിജ്ഞാപനം: ലീഗിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു

ന്യൂഡല്‍ഹി : സി എ എ കേസ് നിലനില്‍ക്കെ കേന്ദ്ര സര്‍ക്കാര്‍ പൗരത്വ വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി തീര്‍പ്പാക്കുന്നതിന് മുമ്ബ് ഇത്തരമൊരു വിജ്ഞാപനം ഇറക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണെന്നും ലീഗ് ഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ Read More …