ശ്രീരാമന്റെ പേരിലുള്ള വഞ്ചന പൊറുക്കാനാകാത്ത തെറ്റ്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര ഭൂമിയിടപാടില്‍ ഉയര്‍ന്നുവന്ന അഴിമതി ആരോപണത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശ്രീരാമന്റെ പേരിലുള്ള വഞ്ചന അന്യായമാണെണെന്നും രാഹുല്‍ പറഞ്ഞു. സത്യം, വിശ്വാസം എന്നിവയുടെ പ്രതിരൂപമാണ് ശ്രീരാമന്‍. അദ്ദേഹത്തിന്റെ പേരിലുള്ള ചതി പൊറുക്കാനാകാത്തതാണെന്നും രാഹുല്‍ പറഞ്ഞു. രണ്ട് കോടി വിലയുള്ള ഭൂമി ഇടനിലക്കാരില്‍ നിന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് 18 കോടി Read More …

ആ​ശ്വാസത്തിന്‍െറ ദിനങ്ങള്‍; രാജ്യത്ത്​ ഒരാഴ്​ചയായി ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​​ അഞ്ച്​ ശതമാനത്തിന്​ താഴെ

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ രണ്ടാംതരംഗത്തിന്‍െറ ആഘാതം കുറഞ്ഞുവരികയാണെന്ന്​ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിങ്കളാഴ്​ച 70,421 പുതിയ കോവിഡ് കേസുകളും 3,921 മരണങ്ങളുമാണ്​ റിപ്പോര്‍ട്ട് ചെയ്​തത്​. ദൈനംദിന കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്​. ഏപ്രില്‍ ഒന്നിന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ കോവിഡ്​ കേസുകളാണ്​ തിങ്കാഴ്​ച റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇന്ന്​ റിപ്പോര്‍ട്ട്​ ചെയ്​ത കേസുകളില്‍ മുന്നില്‍ തമിഴ്​നാടാണ്​, 14,106. കേരളം (11,584), Read More …

വായ്പ പരിധി ഉയര്‍ത്താന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി

വായ്പയെടുക്കുന്നതിനുള്ള പരിധി അഞ്ചു ശതമാനമായി ഉയര്‍ത്താന്‍ കേരളത്തിന് കേന്ദ്രത്തിന്‍റെ അനുമതി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ നടപ്പാക്കിയതാണ് കേരളത്തിന് ഗുണകരമായത്. കഴിഞ്ഞ വര്‍ഷം മൂന്നില്‍ നിന്ന് നാലു ശതമാനമായി വായ്പാ പരിധി ഉയര്‍ത്തിയിരുന്നു. വായ്പാ പരിധി ഉയര്‍ത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കും എന്നത് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കേന്ദ്രത്തിന്‍റെ നാല് Read More …

കെ സുരേന്ദ്രന്‍ ഡല്‍ഹിയില്‍, അമിത്‌ ഷായേയും നദ്ദയേയും കാണും: ആകാംഷയോടെ രാഷ്ട്രീയ കേരളം

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ഡല്‍ഹിക്കു വിളിപ്പിച്ചു ബിജെപി കേന്ദ്ര നേതൃത്വം. സുരേന്ദ്രന്‍ ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി. ഇന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ, പാര്‍ട്ടി ദേശീയ പ്രസിഡന്റ്‌ ജെ.പി. നദ്ദ എന്നിവരെ കാണും.ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ചും സംസ്‌ഥാനത്തെ പ്രശ്‌നങ്ങളെകുറിച്ചും ഇ. ശ്രീധരന്‍, സി.വി. ആനന്ദ ബോസ്‌, ജേക്കബ്‌ തോമസ്‌ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു പിന്നാലെയാണ്‌ Read More …

കേന്ദ്രം മുന്നോട്ടുവെച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കും : വഴങ്ങി ട്വിറ്റര്‍

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ വഴങ്ങിയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നയം അംഗീകരിക്കാമെന്നും ഇതിന് കൂടതല്‍ സമയം വേണമെന്നും ട്വിറ്റര്‍ അറിയിച്ചതായാണ് പി.ടി.ഐ റിപ്പോ‍ര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ക്രിയാത്മക ചര്‍ച്ചകള്‍ തുടരുമെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു. ഐ.ടി ഭേദഗതി നിയമം നടപ്പിലാക്കാതിരുന്ന ട്വിറ്ററിനെതിരെ കേന്ദ്രം നടപടികള്‍ ആരംഭിച്ചിരുന്നു. Read More …

രാജ്യത്തിന് ആശ്വാസത്തിന്‍റെ ദിനം, പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ ഇടിവ്,

​​​ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 86,498 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 2,123 പേര്‍ വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 64 ദിവസത്തിന് ശേഷമാണ് പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തില്‍ താഴെ എത്തുന്നത്. ഒരു ദിവസത്തിനിടെ 1,82,282 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ Read More …

‘ഭാഷാ വി​വേചനം അവസാനിപ്പിക്കണം’; രാഹുല്‍ ഗാന്ധി

ജോലിസമയത്ത് നഴ്​സു​മാര്‍ മലയാളം സംസാരിക്കുന്നതിന്​ ​വിലക്കിയ ഡല്‍ഹിയിലെ ജി.ബി പന്ത്​ ആശുപത്രി അധികൃതരുടെ നടപടി​ക്കെതിരെ വ്യാപക പ്രതിഷേധം. ആശുപത്രി അധികൃതരുടെ സര്‍ക്കുലറിനെതിരെ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയും രം​ഗത്തെത്തി. മലയാളം മറ്റെല്ലാ ഇന്ത്യന്‍ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആശുപത്രി അധികൃതര്‍ ഉത്തരവ്​ പിന്‍വലിച്ച്‌​ മാപ്പ്​ പറയണമെന്ന്​ നഴ്​സസ്​ യൂനിയനും Read More …

ഇന്ത്യക്ക് അമേരിക്ക കോവിഡ് വാക്സിന്‍ നല്‍കും, മോദിയെ വിളിച്ച്‌ കമല ഹാരിസ്

ന്യൂഡല്‍ഹി: ഇന്ത്യക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച്‌ അമേരിക്ക. ഗ്ലോബല്‍ വാക്സിന്‍ പങ്കുവെക്കല്‍ നയതന്ത്രത്തിന്‍റെ ഭാഗമായാണ് അമേരിക്ക ഇന്ത്യക്ക് വാക്സിന്‍ നല്‍കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലഫോണില്‍ വിളിച്ച്‌ യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. ഏതാണ്ട് 25 മില്യണ്‍ വാക്സിന്‍ ഡോസുകളാണ് അമേരിക്ക ലോകരാജ്യങ്ങളുമായി പങ്കുവെക്കുക. കരീബിയന്‍ രാജ്യങ്ങള്‍, Read More …