ശബരിമലയില്‍ കണ്ണൂരിന്റെ ബോംബ് സ്‌ക്വാഡ്, സുരക്ഷയൊരുക്കാനുള്ള സംഘത്തില്‍ വനിതാ പൊലീസുകാരും
കണ്ണൂര്‍:ശബരിമലയില്‍ സുരക്ഷ കടുപ്പിക്കാന്‍ കണ്ണൂരിന്റെ ബോംബ് സ്‌ക്വാഡും. ജില്ലാ പൊലീസ് ചീഫ് ജി. ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ യാത്രതിരിച്ച 117 അംഗ പൊലീസ് സ്‌ക്വാഡിനു പുറമെയാണ് അത്യാധുനിക സംവിധാനങ്ങളുള്ള ബോംബ് സ്‌ക്വാഡും ഇവിടെ നിന്ന് പുറപ്പെട്ടത് 12 ബോംബ് ഡിറ്റക്ടര്‍ ആന്‍ഡ് ഡിസ്‌പോസ് ടീമാണ് മലയില്‍ പ്രത്യേക സുരക്ഷാ സംവിധാനമൊരുക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില സംഘങ്ങളുള്‍പ്പടെ Read More …
