ശബരിമല വിഷയം; നിയമോപദേശം തേടിയെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ തീരുമാനത്തില്‍ നിയമോപദേശം തേടിയെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. പ്രശ്‌നമുണ്ടാക്കി മുമ്ബോട്ട് പോകുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കുടുംബം അറിയിച്ചിട്ടുണ്ട്. തന്ത്രി കുടുംബവും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുട്ടുണ്ട്. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച. Read More …

സ​ര്‍​വ​ക​ക്ഷി​യോ​ഗം: എ​ന്‍​ഡി​എ ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ശ്രീ​ധ​ര​ന്‍​പി​ള്ള

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മോ എ​ന്ന് എ​ന്‍​ഡി​എ യോ​ഗം ചേ​ര്‍​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. വി​ശ്വാ​സി​ക​ള്‍​ക്ക് അ​ര്‍​ഹ​ത​പ്പെ​ട്ട നീ​തി ന​ല്‍​കാ​ന്‍ ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ര്‍​ക്കാ​ര്‍. വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സം ആ​ര്‍​ജി​ക്കാ​ന്‍ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ബി​ജെ​പി നേ​ര​ത്തെ Read More …

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പാസ്; സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച്‌ ഹൈക്കോടതി

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പാസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച്‌ ഹൈക്കോടതി. തീരുമാനം യുക്തിസഹമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. സര്‍ക്കാര്‍ തീരുമാനം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണെന്ന് നിരീക്ഷിച്ച കോടതി ഇത് ക്രമസമാധാന പാലനത്തിന്റെ ഭാഗമാണെന്നും വിലയിരുത്തി. മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്ക്പാസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മൗലികാവകാശത്തില്‍ യുക്തിസഹമായ നിയന്ത്രണം Read More …

ശബരിമല വിഷയം; പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കില്ലെന്ന്

പത്തനംതിട്ട: ശബരിമല സത്രീപ്രവേശനം സംബന്ധിച്ച വിധിയ്‌ക്കെതിരായ ഹര്‍ജികളുടെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കില്ലെന്ന് റിപ്പോര്‍ട്ട്. പുന:പരിശോധനാ ഹര്‍ജികള്‍ ചേംബറിലായിരിക്കും പരിഗണിക്കുക. ആകെ 48 പുന:പരിശോധനാ ഹര്‍ജികളാണ് ഉള്ളത്. നാളെ വൈകിട്ട് മൂന്നുമണിയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെയുള്ള ബെഞ്ചിലെ നാലു ജഡ്ജിമാരും തുടരുന്നതാണ്. അതേസമയം, ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന Read More …

ശബരിമല വിഷയം; കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് സോളിസിറ്റര്‍ അനുമതി നല്‍കിയില്ല

പത്തനംതിട്ട: കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് സോളിസിറ്റര്‍ അനുമതി നല്‍കിയില്ല. വിധിയെ എതിര്‍ത്തവരുടേത് ക്രിയാത്മക വിമര്‍ശനമെന്നാണ് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയത്. പിഎസ് ശ്രീധരന്‍ പിള്ള, കണ്ഠരര് രാജീവര് തുടങ്ങിയവര്‍ക്കെതിരെയാണ് ഹര്‍ജികള്‍. അതേസമയം, ശബരിമല സ്ത്രീപ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനെ മാറ്റാന്‍ ശ്രമം നടന്നെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞിരുന്നു. ശബരിമലയെ ഉപയോഗിച്ച്‌ രാഷ്ട്രീയം കളിക്കാനാണ് ആര്യാമ സുന്ദരത്തെ പിന്തിരിപ്പിച്ചതെന്നും Read More …

വാഹനങ്ങള്‍ക്ക് മാത്രമല്ല തീര്‍ത്ഥാടകരെയും പാസ് നല്‍കിയെ കടത്തി വിടൂ, കൂടുതല്‍ നിയന്ത്രണങ്ങളുമായി പൊലീസ്

പത്തനംതിട്ട: മണ്ഡലം മകരവിളക്ക് മഹോത്സവത്തിന് ശബരിമല നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങുകയാണ് പൊലീസ്. ഇതിന് മുന്നോടിയായി വാഹനങ്ങള്‍ക്ക് മാത്രമല്ല കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകര്‍ക്കും പാസ് നിര്‍ബന്ധമാക്കാനുള്ള അലോചനയിലാണ് പൊലീസ്. എരുമേലിയില്‍ നിന്ന് കാല്‍നടയായി കാനന പാതയിലൂടെ സന്നിധാനത്തേക്ക് വരുന്ന തീര്‍ഥാടകര്‍ക്കാകും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുക. മതിയായ രേഖകള്‍ പരിശോധിച്ച ശേഷം പൊലീസ് Read More …

ശ​ബ​രി​മ​ല: തി​ല്ല​ങ്കേ​രി​ക്കു മൈ​ക്ക് ന​ല്‍​കി​യ ഐ​ജി​യു​ടെ ചു​മ​ത​ല വെ​ട്ടി​ച്ചു​രു​ക്കി

ശ​ബ​രി​മ​ല​യി​ല്‍ ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ത്തി​ന് ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി​ക്കു പോ​ലീ​സ് മൈ​ക്ക് ന​ല്‍​കി​യ തൃ​ശൂ​ര്‍ റേ​ഞ്ച് ഐ​ജി എം.​ആ​ര്‍ അ​ജി​ത് കു​മാ​റി​നു മ​ണ്ഡ​ല- മ​ക​ര​വി​ള​ക്കു കാ​ല​ത്തെ ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ല്‍ സു​ര​ക്ഷാ ചു​മ​ത​ല​യി​ല്ല. പോ​ലീ​സ് വി​ന്യാ​സം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ മ​ണ്ഡ​ല കാ​ലം തു​ട​ങ്ങു​ന്ന ന​വം​ബ​ര്‍ 16 മു​ത​ല്‍ 30 വ​രെ നി​ല​യ്ക്ക​ല്‍ പ​ന്പ​യു​ടെ ചു​മ​ത​ല എ​റ​ണാ​കു​ളം റേ​ഞ്ച് Read More …

ഷാജിക്ക് മാത്രമല്ല, വീണയ്‌ക്കും കുരുക്ക്: തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് ആരോപണം

കൊച്ചി: അഴീക്കോട് മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജി വിജയിച്ചതെന്ന പരാതിയിലെ നിയമനടപടികള്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി താത്കാലിക സ്‌റ്റേ അനുവദിച്ചെങ്കിലും കേസിലെ വ്യവഹാരങ്ങള്‍ ഇനിയും നീളുമെന്ന് ഉറപ്പാണ്. അതേസമയം, സമാനമായ കുരുക്കില്‍ പെട്ടിരിക്കുകയാണ് വീണ ജോര്‍ജ് എം.എല്‍.എയും. മതചിഹ്നങ്ങള്‍ Read More …