പുനപരിശോധനാ ഹര്‍ജി നല്‍കില്ല; ശബരിമല വിഷയത്തില്‍ കോടതി വിധിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധിക്കനുസരിച്ച് മുന്നോട്ട് പോകുമെന്നും ശബരിമലയില്‍ പോകാന്‍ സ്ത്രീകള്‍ തയ്യാറായി വരികയാണെങ്കില്‍ അവരെ തടയാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘സാധാരണ നിലയില്‍ ഇന്ന് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാനുള്ള അനുമതി സുപ്രിം കോടതി നല്‍കി Read More …
