ശബരിമലയില്‍ തിരക്ക് കൂടുന്നു ,ക്യൂ കുറയുന്നു
പത്തനംതിട്ട മകരവിളക്കിന് നടതുറന്ന് ആറു ദിവസം പിന്നിടുമ്പോള്‍ വര്‍ധിച്ച തിരക്കിലും അയ്യപ്പന്മാര്‍ക്ക് വേഗത്തില്‍ ദര്‍ശനം സാധ്യമാകുന്നു .നാല് മണിക്കൂര്‍ അധിക ദര്‍ശന സമയം അനുവദിച്ചതുവഴിയാണ് തീര്‍ഥാടകര്‍ക്ക് ഈ സൗകര്യം ലഭ്യമായത് . മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്ദര്‍ശനത്തിനിടെ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് ദര്‍ശന സമയം കൂട്ടിയത്. മകര വിളക്ക് കാലത്ത് സാധാരണഗതിയില്‍ അഞ്ചും ആറും മണിക്കൂര്‍ Read More …
