അയല്‍വാസിയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി

പത്തനംതിട്ട: മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. പത്തനംതിട്ട പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വല്യന്തിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മൈലപ്ര, മേക്കൊഴൂര്‍ വടക്കേ ചരുവില്‍ അജി എന്നു വിളിക്കുന്ന അജികുമാറാണ് അറസ്റ്റിലായത്. പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജി.സുനിലിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ ആസൂത്രിത നീക്കത്തിലൂടെ കുടുക്കിയത്. പരുക്കേറ്റ Read More …

പ​ത്ത​നം​തി​ട്ടയില്‍ തീരുമാനം നീളുന്നു; കോണ്‍​ഗ്രസില്‍ സീറ്റിനായി കൂട്ടയടി

പ​ത്ത​നം​തി​ട്ട: കോ​ണ്‍​ഗ്ര​സി​ല്‍ പ​തി​വു​പോ​ലെ സീ​റ്റി​നാ​യി കൂ​ട്ട​യ​ടി. ജ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന സീ​റ്റു​ക​ളി​ലൊ​ക്കെ​യും അ​ടി​യോ​ട​ടി​യാ​ണ്. പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ബ്ലോ​ക്ക്​-​ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ഇ​താ​ണ്​ അ​വ​സ്ഥ. പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി സീ​റ്റ് വി​ഭ​ജ​നം പ​രി​ഹ​രി​ക്കാ​നാ​കു​ന്നി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി ത​ര്‍​ക്ക​മു​ണ്ട്. ന​ഗ​ര​സ​ഭ​ക​ളി​ലും ഇ​താ​ണ് സ്ഥി​തി. പ​ത്രി​ക ന​ല്‍​കു​ന്ന​തിെന്‍റ അ​വ​സാ​ന​നി​മി​ഷം വ​രെ ത​ര്‍​ക്ക​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഇ​ത​നി​ടെ റിബ​ലു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​ത്തു​ട​ങ്ങി. വ​ര്‍​ഷ​ങ്ങ​ളാ​യി Read More …

ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട പൂ​ജ​ക​ള്‍​ക്കാ​യി ഇന്ന് തു​റ​ക്കും; ഭ​ക്ത​രെ അ​നു​വ​ദി​ക്കുക തി​ങ്ക​ളാ​ഴ്ച മു​ത​ല്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട പൂ​ജ​ക​ള്‍​ക്കാ​യി ഇന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് തു​റ​ക്കും. ​ക്ഷേ​ത്ര​ന​ട തു​റ​ന്ന് ദീ​പം തെ​ളി​ക്കും. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് ഭ​ക്ത​രെ അ​നു​വ​ദി​ക്കും. വെ​ര്‍​ച്വ​ല്‍​ക്യൂ​വ​ഴി ബു​ക്ക് ചെ​യ്ത​വ​ര്‍​ക്ക് മാത്രമേ ദ​ര്‍​ശ​നം നടത്താന്‍ കഴിയുകയുള്ളൂ. ദ​ര്‍​ശ​നം നടത്താന്‍ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം. പതിനെട്ടാം പടിയില്‍ കൈപിടിച്ചു കയറ്റാന്‍ പൊലീസ് ഉണ്ടാകില്ല. Read More …

മണ്ഡലകാല തീര്‍ത്ഥാടനത്തിന് ശബരിമല നട നാളെ തുറക്കും; ഭക്തര്‍ക്ക് പ്രവേശനം തിങ്കളാഴ്ച മുതല്‍

ശബരിമല : മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച്‌ ശബരിമല നട നാളെ തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്ബൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. നാളെ നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയെയും, മാളികപ്പുറം മേല്‍ശാന്തി Read More …

തീര്‍ത്ഥാടകരുടെ ശരീരത്തില്‍ പോലീസ് സ്പര്‍ശിക്കില്ല; മാര്‍ഗനിര്‍ദേശങ്ങളായി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനാ കേന്ദ്രങ്ങളിലടക്കം തീര്‍ത്ഥാടകരുടെ ദേഹത്ത് പോലീസ് സ്പര്‍ശിക്കരുതെന്നാണ് നിര്‍ദ്ദേശം. ശബരിമല തീര്‍ത്ഥാടന കാലത്ത് പോലീസ് പിന്തുടരേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പതിനെട്ടാം പടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഭക്തരെ പിടിച്ചു കയറ്റില്ല. പരിശോധനയ്ക്ക് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിക്കണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. Read More …

ആംബുലന്‍സ് ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്​: മുഖ്യ പ്രതികള്‍ അറസ്​റ്റില്‍

തി​രു​വ​ല്ല: ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​യ കു​റ്റ​പ്പു​ഴ മ​ഞ്ഞാ​ടി കാ​ക്ക​തു​രു​ത്ത് വീ​ട്ടി​ല്‍ രാ​ജ​പ്പ​നെ സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മു​ഖ്യ​പ്ര​തി​ക​ള്‍ അ​റ​സ്​​റ്റി​ല്‍. ഒ​ന്നാം പ്ര​തി ക​ല്ലൂ​പ്പാ​റ ക​ട​മാ​ന്‍​കു​ളം ചാ​മ​ക്കു​ന്നി​ല്‍ വീ​ട്ടി​ല്‍ പ്ര​വീ​ണ്‍ എ​ന്ന ബ​സ​ലേ​ല്‍ മാ​ത്യു (32), ര​ണ്ടാം​പ്ര​തി ക​ട​മാ​ന്‍​കു​ളം ക​ല്ലി​ക്കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ കാ​ര്‍​ത്തി ശ​ക്തി എ​ന്ന പ്ര​വീ​ണ്‍ (22) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. സെ​പ്റ്റം​ബ​ര്‍ 15ന്​ Read More …

കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമെന്ന് കുമ്മനം രാജശേഖരന്‍

പന്തളം: സി.പി.എമ്മും ചില മാഫിയകളും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതായും ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കുമ്മനം രാജശേഖരന്‍ ആരോപിക്കുകയുണ്ടായി. പന്തളത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ആറന്മുള പൊലീസ് കേസെടുത്തിട്ട് 12 ദിവസത്തോളം കഴിഞ്ഞിട്ട് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി ശിവശങ്കരിനെ അറസ്റ്റ് ചെയ്യുന്ന ദിവസം തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു സര്‍ക്കാര്‍ Read More …

തീര്‍ത്ഥാടക നിയന്ത്രണം; ശബരിമലയില്‍ ഇത്തവണ പ്രസാദത്തിനു കരുതല്‍ശേഖരം ഇല്ല

ശബരിമലയില്‍ തീര്‍ത്ഥാടക നിയന്ത്രണം ഉള്ളതിനാല്‍ ഇത്തവണ പ്രസാദത്തിനു കരുതല്‍ശേഖരം ഇല്ല. അപ്പം, അരവണ തുടങ്ങിയവ ആവശ്യത്തിന് മാത്രം നിര്‍മിക്കും. മുന്‍വര്‍ഷങ്ങളില്‍ 25 ലക്ഷം ടിന്‍ ആരവണയും 10 ലക്ഷം കവര്‍ അപ്പവും നട തുറക്കും മുന്‍പേ തയാറാക്കി കരുതല്‍ ശേഖരമായി സൂക്ഷിക്കുമായിരുന്നു. സാധാരണ ദിവസങ്ങളില്‍ ആയിരം, ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 എന്ന കണക്കില്‍ തീര്‍ത്ഥാടകരുടെ Read More …