ശബരിമല തീര്‍ഥാടനം: ളാഹ മുതല്‍ സന്നിധാനം വരെ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു

പത്തനംതിട്ട: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തുന്ന ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച്‌ പുണ്യം പൂങ്കാവനം പദ്ധതിയുടെ കീഴില്‍ വരുന്ന ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് സഞ്ചികളും ഉപയോഗിക്കുന്നതും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നതും നിരോധിച്ച്‌ ഉത്തരവായി. കേരള പോലീസ് ആക്ടിലെ വകുപ്പ് 80 പ്രകാരമാണ് ഉത്തരവ്. വിവിധ ഭാഷകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണംശബരിമല മണ്ഡല-മകരവിളക്ക് Read More …

സമ്മര്‍ദം ഫലം കണ്ടു; പത്തനംതിട്ട യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം വീണ്ടും കേരള കോണ്‍ഗ്രസിന്

പത്തനംതിട്ട :  കോണ്‍ഗ്രസ് ഏറ്റെടുത്ത പത്തനംതിട്ട യുഡിഎഫ് ജില്ലാകമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വീണ്ടും കേരള കോണ്‍ഗ്രസിന്. കേരള കോണ്‍ഗ്രസിലെ വിക്ടര്‍ ടി തോമസ് ചെയര്‍മാന്‍ ആകും. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെ പിജെ ജോസഫ് പക്ഷം കൈയാളിയിരുന്ന പത്തനംതിട്ടയിലെ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു. കോണ്‍ഗ്രസിലെ എം ഷംസുദ്ദീനെ ചെയര്‍മാനായി പ്രഖ്യാപിക്കുകയും Read More …

ശബരിമലയില്‍ മണ്ഡലകാലത്ത് പ്രതിദിനം ആയിരം പേര്‍ക്ക് തീര്‍ത്ഥാടനത്തിന് അനുമതി

ശബരിമലയില്‍ മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം അനുവദിക്കും. രണ്ടായിരം പേരെ വാരാന്ത്യങ്ങളില്‍ അനുവദിക്കും. തീരുമാനം, ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്. പ്രവേശനം, കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും. പ്രവേശനം അനുവദിക്കുക വെര്‍ച്വല്‍ ക്യൂ വഴിയാണ്. അതേസമയം യോഗത്തില്‍ , പ്രവേശനത്തിന് അനുമതി നല്‍കുന്നവരുടെ എണ്ണം കൂട്ടണമെന്ന ദേവസ്വം Read More …

അറുപത് കഴിഞ്ഞവര്‍ക്ക് പ്രവേശനം വേണ്ട, കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

 ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍. പമ്ബയില്‍ ഭക്തര്‍ക്ക് സ്‌നാനം അനുവദിക്കരുത് എന്നും ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴിയാക്കണമെന്നും കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പമ്ബയിലും മറ്റും വിരി വയ്ക്കാന്‍ അനുവദിക്കരുത്. അറുപത് വയസ്സ് കഴിഞ്ഞവരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കരുത്. ഭക്തര്‍ക്ക് Read More …

കൊറോണ ചട്ടം ലംഘിച്ച്‌ വിവാഹം ; തിരുവല്ലയില്‍ വധൂവരന്മാരുടെ മാതാപിതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു

തിരുവല്ല : തിരുവല്ലയില്‍ കൊറോണ ചട്ടങ്ങള്‍ ലംഘിച്ച്‌ വിവാഹ ചടങ്ങ് നടത്തിയ സംഭവത്തില്‍ വധീവരന്മാരുടെ മാതാപിതാക്കളടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം തിരുവല്ല പോലീസാണ് ദുരന്ത നിവാരണ നിയമപ്രകാരം കേസെടുത്തത്. വധൂ വരന്മാരുടെ മാതാപിതാക്കള്‍ക്കള്‍ക്കെതിരെയും വിവാഹ ചടങ്ങ് നടന്ന നക്ഷത്ര ഹോട്ടല്‍ ഉടമയ്ക്ക് എതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവല്ല നഗര മധ്യത്തിലെ പ്രമുഖ Read More …

ശബരിമല തുലാമാസ പൂജ: ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

 തുലാമാസ പൂജകളോടനുബന്ധിച്ച്‌ ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം ഇന്ന് മുതല്‍ പ്രവര്‍ത്തന ക്ഷമമാകും. വെര്‍ച്വല്‍ ക്യൂ രാവിലെ മുതല്‍ പ്രവര്‍ത്തന ക്ഷമമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. എന്നാല്‍ കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ദര്‍ശനം അനുവദിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. 16 മുതല്‍ 21 വരെയാണ് തുലാമാസ പൂജ. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമാകും Read More …

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. പെരുനാട് വെണ്‍കുളം സ്വദേശി പ്രീജയുടെ മുഖത്തും ശരീരത്തിലുമാണ് ആസിഡ് ഒഴിച്ചത്. പരിക്കേറ്റ പ്രീജയെ റാന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടക്കുന്നത് ഇന്ന് രാവിലെ പത്തരയോടെയാണ്. ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ബിനീഷ് ഫിലിപ്പിനെ നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പെരുനാട് പോലീസിന് കൈമാറിയിട്ടുണ്ട്. ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ബിനീഷ് ഫിലിപ്പുമായി യുവതി Read More …

ശബരിമല ദര്‍ശനം കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം

മണ്ഡല മകര വിളക്ക് ദര്‍ശനത്തിനായി ശബരിമല ക്ഷേത്രം തുറക്കുമ്ബോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് വിദഗ്ധ സമിതി സമര്‍പ്പിച്ചു. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം ശബരിമല ക്ഷേത്ര ദര്‍ശനം അനുവദിക്കാമെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ദര്‍ശനത്തിന് 48 മണിക്കൂര്‍ മുമ്ബ് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായ റിപ്പോര്‍ട്ട് പോര്‍ട്ടലില്‍ Read More …