കന്യാസ്‌ത്രീകളെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; സാമുവല്‍ കൂടലിനെതിരെ 139 പരാതികള്‍

പത്തനംതിട്ട: കന്യാസ്ത്രീകളെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ സാമുവല്‍ കൂടലിനെതിരെ വനിത കമ്മിഷന്‍ കേസെടുത്തു. ഭാഗ്യലക്ഷ്‌മി അടക്കമുളളവരുടെ പരസ്യ പ്രതിഷേധം നേരിടേണ്ടി വന്ന വിജയ് പി നായര്‍ക്കെതിരെ ഉയര്‍ന്ന സമാന ആരോപണമാണ് സാമുവല്‍ കൂടലിനെതിരെയും കന്യാസ്‌ത്രീകള്‍ ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട കലത്തൂര്‍ സ്വദേശിയായ സാമുവല്‍ യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. അതിലൂടെയും ഫേസ് ബുക്കിലൂടെയും വൈദികരെയും കന്യാസ്ത്രീകളെയും ലൈംഗികമായി Read More …

ശബരിമല റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 225 കോടിയുടെ പദ്ധതിക്ക് അനുമതി

ശബരിമല റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 225 കോടി രൂപയുടെ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കി. ശബരിമല മണ്ഡലകാല ഉത്സവത്തിന് മുമ്ബായി റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ശബരിമലയിലേക്കുള്ള പ്രധാന പാതകളടങ്ങിയ 22 പ്രവൃത്തികള്‍ക്ക് 47 കോടി രൂപയും മറ്റ് 33 പ്രധാന അനുബന്ധ റോഡുകള്‍ക്ക് 178 കോടി രൂപയുടെയുമാണ് ഭരണാനുമതി നല്‍കിയത്. തിരുവനന്തപുരം, കൊല്ലം, Read More …

ശബരിമല; ആരോഗ്യ പ്രോ​ട്ടേ​ാക്കോളും തയാറാക്കുന്നു

 കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും ഇ​ത​ര സം​സ്​​ഥാ​ന​ക്കാ​രു​ടെ എ​ണ്ണം എ​ങ്ങ​നെ നി​യ​ന്ത്രി​ക്കു​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌​ ആ​ശ​യ​ക്കു​ഴ​പ്പം. ഇ​വ​രെ ആ​രോ​ഗ്യ​പ്രോ​​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌​ എ​ങ്ങ​നെ അ​തി​ര്‍​ത്തി ക​ട​ത്തു​മെ​ന്ന​ത്​ സ​ര്‍​ക്കാ​റി​നെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കും. പ്രോ​​ട്ടോ​ക്കോ​ള്‍ ത​യാ​റാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്​ നി​ര്‍​ദേ​ശം ന​ല്‍​കി. തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ വ്യ​ക്​​ത​മാ​യ റി​പ്പോ​ര്‍​ട്ട്​ ത​യാ​റാ​ക്കാ​ന്‍ ക​​ഴി​ഞ്ഞ ദി​വ​സം ചീ​ഫ് ​സെ​​ക്ര​ട്ട​റി​യെ ചു​മ​ത​ല​െ​പ്പ​ടു​ത്തി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ആ​രോ​ഗ്യ പ്രേ​ാ​​ട്ടോ​ക്കോ​ള്‍​കൂ​ടി ത​യാ​റാ​ക്കാ​നാ​ണ്​ Read More …

തീവ്രവാദ ഭിഷണി നേരിടുന്നതിനിടെ ശബരിമലയില്‍ ഗുരുതര സുരക്ഷാ വീഴ്ച

പമ്ബ : തീവ്രവാദ ഭിഷണി നേരിടുന്ന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ ഗുരുതര സുരക്ഷാ വീഴ്ച. മരക്കൂട്ടം വരെ ബൈക്കിലെത്തി യുവാക്കള്‍. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള പമ്ബാ പോലിസ് സ്റ്റേഷനില്‍ നിന്നും മീറ്ററുകള്‍ മാത്രം ദൂരത്തു കൂടിയാണ് യുവാക്കള്‍ കടന്നു കയറിയത് എന്നതും സംഭവത്തിന്‍്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ചിറ്റാര്‍ സ്വദേശികളായ യുവാക്കള്‍ക്ക് പമ്ബയും ശബരിമല പാതയും ആചാരങ്ങളും Read More …

വനിതാ വോളിബോള്‍ താരത്തെ പീഡിപ്പിച്ച പരിശീലകന്‍ അറസ്റ്റില്‍

പത്തനംതിട്ട: വനിതാ വോളിബോള്‍ താരത്തെ പീഡിപ്പിച്ച പരിശീലകന്‍ അറസ്റ്റില്‍. പ്രതിയുടെ പേരില്‍ ക്രിമിനല്‍ കേസുകളും ഉണ്ടെന്ന് ആരോപണം. കൊടുമണ്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ കൊടുമണ്‍ സ്വദേശി പ്രമോദ് എം പിള്ളയാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. താരത്തിന്റെ പരാതിയില്‍ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് റജിസ്റ്റര്‍ Read More …

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും

 ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തരുടെ എണ്ണം നിയന്ത്രിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന, പരിമിത എണ്ണം തീര്‍ത്ഥാടകര്‍ക്ക് മാത്രമാകും പ്രവേശനം. ഓരോ തീര്‍ത്ഥാടകനും എത്തിച്ചേരേണ്ട സമയക്രമം നിശ്ചയിച്ചു നല്‍കും. മകര വിളക്കിനോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. പത്ത് Read More …

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം നടത്തുക കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌

 കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം നടത്താന്‍ തീരുമാനമായി. തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കും. വെര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുക എന്ന് ദേവസ്വം പ്രസിഡന്‍റ് എന്‍ വാസു അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും Read More …

കക്കി- ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

പത്തനംതിട്ട : കക്കി- ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകളാണ് ഇന്ന് രാവിലെ തുറന്നത്. രണ്ട് ഷട്ടറുകളും 25 ഉയര്‍ത്തി പരമാവധി 25 ക്യൂമെക്‌സ് എന്ന തോതിലാണ് വെള്ളം ഒഴുക്കി കളയുന്നത്. കനത്ത മഴയില്‍ ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടില്‍ നിന്നും ഒഴുക്കി വിടുന്ന അധിക ജലം പമ്ബാനദിയിലാണ് Read More …