തിരുവാഭരണപാത നവീകരണം; സാങ്കേതിക തടസം നീക്കാന്‍ നടപടിവേണം
പന്തളം: തിരുവാഭരണ പാതിയില്‍ കൈയേറ്റങ്ങള്‍ വര്‍ദ്ധിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പാതയുടെ വികസനത്തിന് നേരിടുന്ന സാങ്കേതിക തടസം നീക്കാന്‍ നടപടിവേണമെന്നും പന്തളം തിരുവാഭരണ പാത സംരക്ഷണ സമിതി വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. തിരുവാഭരണ പാതയില്‍ കൈയേറ്റം കണ്ടെത്തിയ 495 പേരില്‍ നിന്ന് സ്വയം ഒഴിഞ്ഞുകൊള്ളാം എന്ന് രേഖാമൂലം അടൂര്‍, തിരുവല്ല ആര്‍ഡിഒമാര്‍ എഴുതി വാങ്ങിയിട്ടും കൈയേറ്റങ്ങള്‍ Read More …
