വായ്പൂരില്‍ എക്സൈസ് റെയ്ഡ്; 120 ലിറ്റര്‍ കോട പിടി കൂടി

പത്തനംതിട്ട: മല്ലപ്പള്ളി എക്സൈസ് സര്‍ക്കിള്‍ സ്‌ക്വാഡ് വായ്പൂരില്‍ നടത്തിയ റെയ്ഡില്‍ 120 ലിറ്റര്‍ കോട പിടികൂടി. ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ കോട സൂക്ഷിച്ചുവച്ച കുറ്റത്തിന് മല്ലപ്പള്ളി വായ്പൂര് ചെറുതോട്ടുവഴി മുറിയില്‍ അശ്വതി ഭവനില്‍ സി.കെ ചന്ദ്രന്റെ (55) പേരില്‍ അബ്കാരി കേസ് എടുത്തു. ഓടിപ്പോയതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ചന്ദ്രന്റെ വീടിന്റെ സ്‌റ്റോര്‍ മുറിയില്‍ Read More …

തേനിയില്‍ കോവിഡ് വ്യാപിക്കുന്നു; ഇടുക്കി അതിര്‍ത്തികളില്‍ നിരോധനാജ്ഞ

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കിയിലെ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ. അതിര്‍ത്തി ജില്ലയായ തേനിയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണം. വനാന്തരപാതകള്‍ ഉള്‍പ്പെടെയുള്ള വഴികളിലൂടെയുള്ള യാത്ര തടയാന്‍ 24 മണിക്കൂര്‍ നിരീക്ഷണമേര്‍പ്പെടുത്തി. കമ്ബംമെട്ട്, ചാക്കുളത്തിമേട്, ചതുരംഗപ്പാറമെട്ട്, മാന്‍കുത്തിമേട് എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും അതിര്‍ത്തി കടന്ന് എത്തുന്നവരെ കല്ലുപാലം സ്‌കൂളില്‍ നീരക്ഷണത്തില്‍ പാര്‍പ്പിക്കാനും തീരുമാനിച്ചു. ഇടുക്കി കോവിഡ് Read More …

നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ജാ​മ്യ​മി​ല്ലാ കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കും:​ഡി​ജി​പി

തൊഴിലാളി യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ജാമ്യമില്ലാ കുറ്റത്തിന് കേസെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തി​രു​വ​ല്ല​യി​ല്‍ സ​ണ്‍​ഫ്ള​വ​ര്‍ ഓ​യി​ല്‍ ലോ​റി​യി​ല്‍​നി​ന്ന് ഇ​റ​ക്ക​ണ​മെ​ങ്കി​ല്‍ നോ​ക്കു​കൂ​ലി വേ​ണ​മെ​ന്ന് സിഐടിയു യൂണിയന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തോട് പ്രതികരിക്കുകയായിരുന്നു ഡിജിപി.‌ യൂണിയന്‍ പ്രവര്‍ത്തകര്‍ നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച പ്രതികരിച്ചിരുന്നു. സം​സ്ഥാ​നം ത​ള്ളി​പ്പ​റ​ഞ്ഞ നോ​ക്കു​കൂ​ലി സ​ന്പ്ര​ദാ​യം തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ Read More …

ഇ​ന്ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​ടെ റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ട്ടു

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ഇ​ന്ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​ടെ റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ട്ടു. മാ​ര്‍​ച്ച്‌ 22 ന് ​ഷാ​ര്‍​ജ​യി​ല്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ഇ​ദ്ദേ​ഹം അ​ന്നു മു​ത​ല്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്നു ഇ​യാ​ള്‍. റൂ​ട്ട് മാ​പ്പ് ** മാ​ര്‍​ച്ച്‌ 18-19ന് ​ദു​ബാ​യ് ആ​സ്റ്റ​ര്‍ Read More …

കന്നാസില്‍ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ചാരായം പിടികൂടി

പത്തനംതിട്ട: ചിറ്റാര്‍ മുണ്ടന്‍പാറ കമലാസനന്‍ എന്ന ആളുടെ പറമ്ബില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ചാരായം ചിറ്റാര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍പിള്ളയും സംഘവും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കമലാസനന്റെ മകന്‍ പ്രദീപിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികളായ രണ്ട് പേര്‍ ഓടി രക്ഷപെട്ടു. ജില്ലയുടെ കിഴക്കന്‍മേഖലയില്‍ വ്യാജ ചാരായ വാറ്റ് വ്യാപകമാകുന്നുണ്ട്. മദ്യം ലഭിക്കാതെ വരുന്ന സാഹചര്യം Read More …

ഗര്‍ഭിണിയായ ഫാത്തിമ ആശുപത്രിയില്‍ പോയി തിരിച്ചുവരുമ്ബോഴേക്കും ഫയര്‍ ഫോഴ്‌സ് വീട്ടില്‍ വെള്ളമെത്തിച്ചു;ഹിറ്റായി ഒരു ഫേസ്ബുക്ക് പോസ്റ്റ്, സൂപ്പര്‍ഹിറ്റായി വീണ ജോര്‍ജ് എംഎല്‍എയുടെ ‘അമ്മയും കുഞ്ഞും’

പത്തനംതിട്ട: പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഫാത്തിമ അഷ്‌റഫ് എന്ന യുവതിയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ ബന്ധു ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഗര്‍ഭിണിയുടെ വീട്ടില്‍ ഫയര്‍ ഫോഴ്‌സ് വെള്ളമെത്തിച്ചു എന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഏറെ ജനശ്രദ്ധ നേടിയത്. ‘കേരള സര്‍ക്കാര്‍ ജനങ്ങളെ അമ്ബരപ്പിക്കുകയാണ്…’ എന്ന് പറഞ്ഞുകൊണ്ടിയിരുന്നു പോസ്റ്റിന്റെ തുടക്കം. പിന്നീട് ഗര്‍ഭിണിയായിരുന്ന ഫാത്തിമ ബ്ലീഡിംഗുമായി Read More …

നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു; പ്രവര്‍ത്തകരെ സിപിഎം സസ്പെന്‍ഡ് ചെയ്തു

പത്തനംതിട്ട: തണ്ണിത്തോട് കൊറോണ നിരീക്ഷത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സിപിഎം നടപടി. സംഭവത്തിലുള്‍പ്പെട്ട ആറ് പേരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. രാജേഷ്, അശോക്, അജേഷ്, സനല്‍, നവീന്‍, ജിന്‍സണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ആറ് പ്രവര്‍ത്തകരേയും അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തതെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നേരത്തെ രാജേഷ്, അശോക്, Read More …

ശബരിമലയില്‍ ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗ് സൗകര്യം ഉറപ്പാക്കി

പത്തനംതിട്ട: ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗ് സൗകര്യം ഒരുക്കി. മേട -വിഷു പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന 14 മുതല്‍ 18 വരെ എട്ട് വഴിപാടുകള്‍ www.onlinetdb.com എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. നീരാഞ്ജനം, നെയ് വിളക്ക്, അഷ്ടോത്തര അര്‍ച്ചന, സഹസ്രനാമ അര്‍ച്ചന, സ്വയംവരാര്‍ച്ചന, നവഗ്രഹ നെയ്യ് വിളക്ക്, ഗണപതി Read More …