മുഖ്യമന്ത്രിയും രാജു ഏബ്രഹാം എംഎല്‍എയും ഇടപെട്ടു; വെല്ലൂരില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിച്ചു
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനും രാജു ഏബ്രഹാം എംഎല്‍എയും ഇടപെട്ടതിനെ തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ മരണപ്പെട്ട ആളുടെ മൃതദേഹം നാട്ടിലെത്തിച്ചു. അങ്ങാടി ഇലവുങ്കല്‍ ബിജു മാത്യുവിന്റെ (46) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ബിജു മാത്യു രണ്ടുവര്‍ഷമായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബോണ്‍മാരോ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചൊവ്വാഴ്ചയാണ് Read More …
