മന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് മാണി സി. കാപ്പന്‍
മന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് നിയുക്ത പാലാ എം.എല്‍.എ മാണി സി. കാപ്പന്‍. താന്‍ അതിനെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിന്‍െറ കൂട്ടായ പ്രവര്‍ത്തനവും സര്‍ക്കാറിന്‍െറ ഭരണ നേട്ടവുമാണ് തന്‍െറ വിജയത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. പാലായില്‍ പുതിയ ഒരു ക്വാറിയും അനുവദിക്കില്ല. നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ പൂട്ടും. പരിസ്ഥിതി സംരക്ഷണത്തിന് മുഖ്യ പരിഗണന നല്‍കുമെന്നും Read More …
