ശബരിമല വിഷയം ഉപതിരഞ്ഞെടുപ്പില്‍ സെല്‍ഫ് ഗോളാവുമോ, കേന്ദ്രത്തിന്റെ മലക്കം മറിച്ചിലില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ആശങ്ക

ശബരിമല വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ മലക്കം മറിച്ചിലില്‍ ആശങ്കയിലായി ബി.ജെ.പി സംസ്ഥാന നേതൃത്വം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം കേരളത്തിലെ വിശ്വാസികളുടെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്ന വിമര്‍ശനവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല Read More …

മലയാലപ്പുഴ ക്ഷേത്രത്തിലെ അക്രമം; പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

പത്തനംതിട്ട : മലയാലപ്പുഴ ക്ഷേത്രത്തില്‍ അക്രമം നടത്തിയ കേസില്‍18 പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. പ്രതികളായ പതിനെട്ട് പേര്‍ക്കും കഠിന തടവാണ് കോടതി വിധിച്ചത്. 35 പ്രതികളില്‍ 17 പേരെ കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തി. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 148, 324,3 32, Read More …

വിശ്വാസികളെ തിരികെ പിടിക്കാന്‍ സിപിഎം

 കേരളത്തില്‍ ശബരിമല വിഷയത്തില്‍ നഷ്ടമായ വിശ്വാസിവോട്ടും മുന്‍കാലങ്ങളില്‍ ലഭിച്ചിരു ന്യൂനപക്ഷവോട്ടും തിരിച്ചു കൊണ്ടുവരാന്‍ സിപിഎം കേന്ദ്രക്കമ്മിറ്റി നിര്‍ദ്ദേശം. നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുമ്ബ് നഷ്ടമായ വോട്ടുകള്‍ തിരിച്ച്‌ പിടിക്കുതിന് ആവശ്യമായ നടപടികള്‍ കേരള ഘടകം തീരുമാനിച്ച്‌ നടപ്പിലാക്കണം. വിശ്വാസി ന്യൂന പക്ഷ വോട്ടുകള്‍ക്കൊപ്പം കേരളത്തില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകളും നഷ്ടമായെന്ന് കേന്ദ്രക്കമ്മിറ്റി വിലയിരുത്തി. ന്യൂനപക്ഷങ്ങള്‍ക്ക് മുമ്ബില്‍ കൃത്യമായ Read More …

‘ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ണും ചാരി നിന്നവര്‍ പെണ്ണും കൊണ്ട് പോയി’: കടകംപള്ളി

തിരുവല്ല: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നമ്മുടെ നാടിന്‍റെ അവസ്ഥ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്നതിന് സമാനമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നല്ലത് ചെയ്താലും നല്ല ശിക്ഷ കിട്ടുമെന്ന് പുരാണങ്ങളും ഇതിഹാസങ്ങളും പഠിപ്പിച്ചിട്ടുണ്ടെന്നും കടകംപള്ളി ആലപ്പുഴയില്‍ പറഞ്ഞു. “ഇത്ര കനത്ത ശിക്ഷ നല്‍കാന്‍ ഞാനടങ്ങുന്ന ഗവണ്‍മെന്‍റ് എന്തെങ്കിലും തെറ്റ് ചെയ്തോ എന്ന് ഞാന്‍ ആലോചിച്ചു. പിന്നെ Read More …

പനിയെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശി മരിച്ചു

പത്തനംതിട്ട: പനിയെ തുടര്‍ന്ന് പത്തനംതിട്ടയിലെ വീട്ടമ്മ മരിച്ചു. നാല്‍പ്പത്തിയാറ് വയസുള്ള ആനിക്കാട് സ്വദേശി പൊന്നമ്മയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് പൊന്നമ്മ മരിച്ചത്. സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ചതോടെ പനിയുമായി എത്തുന്നവര്‍ക്ക് വേണ്ട രീതിയിലുള്ള ചികിത്സ അധികൃതര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.നിപയെ കുറിച്ചുള്ള ആശങ്കയകറ്റാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിപ്പിക്കാനും കളക്‌ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കളക്‌ട്രേറ്റിലെ Read More …

‘ഇവിടെയാണ് മോദിയും ടീമും വ്യത്യസ്തമാവുന്നത്’; നിപയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കെ സുരേന്ദ്രന്‍

കേരളത്തില്‍ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വര്‍ഷം തികയുന്നു. എന്നാല്‍ അതിനുള്ള ഒരു നടപടിയും കേരളത്തിലെ ആരോഗ്യവകുപ്പിന് ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കേരളം നമ്ബര്‍ വണ്‍ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികള്‍ Read More …

പകര്‍ച്ചപ്പനി പടരുന്നു; 8 വയസുള്ള പെണ്‍കുട്ടി എച്ച്‌ വണ്‍ എന്‍വണ്‍ ബാധിച്ച്‌ മരിച്ചു

പത്തനംതിട്ട: പനിഭീതിയില്‍ പത്തനംതിട്ട, കഴിഞ്ഞ ആഴ്ചയാണ് എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധിച്ച്‌ മല്ലപ്പള്ളിയില്‍ ഏട്ട് വയസ്സ് പ്രായമുള്ള പെണ്‍കുട്ടി മരിച്ചത്. ഇതേ തുടര്‍ന്നാണ് ജില്ലയില്‍ മുഴുവന്‍ പ്രതിരോധ പ്രവ‍ര്‍ത്തനങ്ങളും ശുചികരണവും ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്‍റെ പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിച്ച്‌ Read More …

തീരുമാനം നേരത്തെയെടുത്തിരുന്നു ; മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍

സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വ്യക്തമാക്കി. തീരുമാനം നേരത്തെ എടുത്തിരുന്നവെന്നും മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ നിരവധി എംഎല്‍എമാര്‍ എംപിമാരായി വിജയിച്ചിരുന്നു. അതിനാല്‍ ആറ് മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം,പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ Read More …