ശബരിമലയ്ക്ക് പ്രത്യേക നിയമനിര്‍മ്മാണമെന്നത് ദേവസ്വം ബോര്‍ഡ് അറിഞ്ഞിട്ടില്ല: എ.പത്മകുമാര്‍

തിരുവനന്തപുരം: ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മ്മാണം കൊണ്ടു വരുമെന്ന് അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചത് ദേവസ്വം ബോര്‍ഡോ വകുപ്പ് മന്ത്രിയോ അറിയാത്ത കാര്യമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമലയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് അടര്‍ത്തി മാറ്റണമെന്നത് ചിലരുടെ സ്വപ്നം മാത്രമാണെന്നും പത്മകുമാര്‍ പറഞ്ഞു. വരുമാനം ഉള്ളതിനാാലാണ് ശബരിമലയ്ക്കായി അത്തരത്തിലുള്ള ആവശ്യം ഉയരുന്നത്. ഇക്കാര്യം അറിയിക്കാന്‍ Read More …

മ​ഴ​പ്പേ​ടി മാ​റാ​തെ റാ​ന്നി: പമ്ബയില്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു

റാ​ന്നി: പ​മ്ബാന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ര്‍​ന്ന​തോ​ടെ പ്ര​ള​യ ഭീ​തി​യി​ല്‍ പ​ത്ത​നം​തി​ട്ട ജില്ലയിലെ റാ​ന്നി നി​വാ​സി​ക​ള്‍. ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് പ​മ്ബ​യും കൈ​വ​ഴി​യാ​യ വ​ലി​യതോ​ടും നി​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ല്‍ റാ​ന്നി​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴും മ​ഴ തു​ട​രു​ക​യാ​ണ്.  ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ല്‍ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ല്‍​കിയിട്ടുണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് 14ന് Read More …

പത്തനംതിട്ടയില്‍ സ്വകാര്യ ബസ് മരത്തിലിടിച്ച്‌ അപകടം ; നിരവധിപേര്‍ക്ക് പരുക്ക്

പത്തനംത്തിട്ട: വടശ്ശേരിക്കരയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 30 ഓളം പേര്‍ക്ക് പരുക്കേറ്റു . ആങ്ങമൂഴി അടൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .ആരുടെയും നില ഗുരുതരമല്ല.

സാമ്ബത്തിക പരിഷ്കാരങ്ങള്‍ രാജ്യത്ത് തൊഴില്‍ സുരക്ഷ ഇല്ലാതാക്കി : കാനം രാജേന്ദ്രന്‍

പത്തനംതിട്ട : നവ ലിബറല്‍ സാമ്ബത്തിക പരിഷ്കാരങ്ങള്‍ രാജ്യത്ത് തൊഴില്‍ സുരക്ഷ ഇല്ലാതാക്കിയതായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എ ഐ ടി യു സി പത്തനംതിട്ട ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച പി കെ വി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . വര്‍ഗ്ഗീയവത്ക്കരണത്തിന്റെ പാതയിലേക്ക് തൊഴിലാളി പ്രസ്ഥാനങ്ങളെ മാറ്റാനുള്ള Read More …

ശബരിമല പാതയിലും പുലി; ഇരുചക്രവാഹന യാത്രികര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

പത്തനംതിട്ട; ശബരിമല പാതയില്‍ പുള്ളിപ്പുലിയെ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കി. പത്തനംതിട്ട മണ്ണാരക്കുളഞ്ഞി- പമ്ബ ശബരിമല പാതയില്‍ ഉാഹയ്ക്കും പ്ലാപ്പള്ളിക്കും മധ്യേ ചെളിക്കുഴി ഭാഗത്താണ് കഴിഞ്ഞ ദിവസം പുള്ളിപുലിയെ കണ്ടത്. ചിറ്റാര്‍ മീന്‍കുഴി വടക്കേക്കരയ്ക്ക് പിന്നാലെയാണ് ശബരിമല പാതയിലും പുലിയെ കാണുന്നത്. വ്യാഴാഴ്ച വൈകിട്ട് 5.45 ന് നടുറോഡിലായാണ് പുലിയെ കണ്ടത്. അതിനാല്‍ ഇരുചക്രവാഹന യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് Read More …

‘ജീവനുള്ള കാലത്തോളം താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കും ‘ ; ഫേസ് ബുക്ക് കുറിപ്പുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍

‘ ജീവനുള്ളത്തോളം കാലം താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കുമെന്നുള്ള’ ഫേസ് ബുക്ക് കുറിപ്പുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് . ഞാന്‍ ഇന്നുവരെ വഹിച്ചിട്ടുള്ള എല്ലാ പദവികളിലേക്കും എന്നെ കൈപിടിച്ചുയര്‍ത്തിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണെന്നും എന്റെ കൊക്കിന് ജീവന്‍ ഉള്ള കാലത്തോളം ഞാന്‍ കോണ്‍ഗ്രസ്സുകാരനായി തന്നെ അറിയപ്പെടും എന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ Read More …

ഫാസിസ്റ്റ് ആയ നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുമ്ബോള്‍ സ്റ്റാലിനിസ്റ്റായ പിണറായിയാണ് കേരളം ഭരിക്കുന്നത് : മുല്ലപ്പള്ളി

പത്തനംതിട്ട : ഫാസിസ്റ്റ് ആയ നരേന്ദ്ര മോദി ഇന്ത്യ ഭരിക്കുമ്ബോള്‍ സ്റ്റാലിനിസ്റ്റായ പിണറായിയാണ് കേരളം ഭരിക്കുന്നതെന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലൂയി പതിനാറാമന്റെ ഭരണത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പിണറായി വിജയന്റെ ഭരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്തനംതിട്ട ചരല്‍ക്കുന്നില്‍ സംഘടിപ്പിച്ച ജില്ലാ തല കോണ്‍ഗ്രസ് എക്സിക്യുട്ടീവ് ക്യാമ്ബ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു Read More …

ശ്രീധരന്‍പിള്ള ഗവര്‍ണറായേക്കും, ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിക്ക് ഗ്രൂപ്പ് പോര് ; കെ സുരേന്ദ്രന് മൂന്‍തൂക്കം, കുമ്മനം ഉപാദ്ധ്യക്ഷനാകുമെന്ന് സൂചന

പത്തനംതിട്ട: പാര്‍ലമെന്റിലേക്കുള്ള മത്സരത്തില്‍ സംസ്ഥാനത്ത് ത്രികോണ മത്സരം പ്രതീക്ഷിച്ച്‌ പരാജയപ്പെട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് ത്രികോണ മത്സരം നേരിട്ടേക്കും. കെ. സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, എം.ടി. രമേശ് എന്നിവരുടെ പേരുകളുമായി ബിജെപി സംസ്ഥാന ഘടകത്തിലെ മൂന്ന് ഗ്രൂപ്പുകളും ഒരുങ്ങുന്നതായിട്ടാണ് വിവരം. ഏറ്റവും മുന്‍തൂക്കം മുരളീധരപക്ഷത്തിലെ കെ സുരേന്ദ്രന് തന്നെയാണ്. ശ്രീധരന്‍ പിള്ളയെ ദേശീയ രാഷ്ട്രീയത്തിലേക്ക് Read More …