Category: Pathanamthitta
കോന്നിയില്‍ പ്രശ്‌നപരിഹാരം; തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് പങ്കെടുക്കും
പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിന്ന അടൂര്‍ പ്രകാശിനെ മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമായി നടത്തിയ അനുനയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. രാവിലെ നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അടൂര്‍ പ്രകാശ് സമ്മതിച്ചു. Read More …
അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍
കോന്നി: അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തി. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലും അനുനയശ്രമം തുടരുന്നുണ്ട്. കോന്നിയില്‍ കോണ്‍ഗ്രസ് പ്രചാരണത്തില്‍ അടൂര്‍ പ്രകാശ് എത്തില്ലെന്ന് അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും അടൂര്‍ പ്രകാശ് പങ്കെടുത്തേക്കില്ല. ഡിസിസി അപമാനിച്ചെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ് Read More …
മോഹന്‍രാജിനെ അംഗീകരിക്കാതെ ഇടഞ്ഞ് അടൂര്‍ പ്രകാശ്; കണ്‍വെന്‍ഷന് എത്തിയേക്കില്ല; മുല്ലപ്പള്ളി കോന്നിയിലേക്ക്
കോന്നി: താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററിനെ തഴഞ്ഞ് കോന്നിയില്‍ പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സംഭവത്തില്‍ ഇടഞ്ഞ് അടൂര്‍ പ്രകാശ്. ഇതോടെ സമവായ ശ്രമങ്ങളുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോന്നിയിലേക്കെത്തും. ഇന്ന് കോന്നിയില്‍ നടക്കുന്ന മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും. അതേസമയം, മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ Read More …
കെ.സുരേന്ദ്രന്‍ മല്‍സരിക്കാനെത്തുന്നത് പണം മോഹിച്ച്; എം.എം.മണി
കോന്നി: കെ.സുരേന്ദ്രന്‍ മല്‍സരിക്കാനെത്തുന്നത് പണം മോഹിച്ചാണെന്ന് എം.എം.മണി. കെ.സുരേന്ദ്രന്‍ ആനയല്ല, കോന്നിയിലെ വോട്ടര്‍മാര്‍ എല്ലാം വിലയിരുത്തിക്കഴിഞ്ഞു. കോണ്‍ഗ്രസിലെ കലഹം ഉള്‍പ്പെടെ എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫ് മുതലാക്കുമെന്നും എം.എം.മണി പറഞ്ഞു. കുമ്മനം വട്ടിയൂര്‍കാവിലും സുരേന്ദ്രന്‍ കോന്നിയിലും മത്സരിക്കണമെന്നാണു സംഘടനാ ആവശ്യം. സംഘപരിവാറിനു വലിയ സ്വാധീനമുള്ള രണ്ടു മണ്ഡലത്തിലും ഇവര്‍ യോജിച്ച സ്ഥാനാര്‍ഥികളെന്നും ആര്‍എസ്‌എസ് വിലയിരുത്തുന്നു.
ശബരിമല ദര്‍ശനം; തിരുപ്പതി മോഡല്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനമൊരുക്കാന്‍ പദ്ധതി
ശബരിമല ദര്‍ശനത്തിനായി തിരുപ്പതി മോഡല്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനമൊരുക്കാനുള്ള പദ്ധതിയുമായി പൊലീസ്. പൊലീസിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ പാളിച്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം. പൊലീസും ദേവസ്വം ബോര്‍ഡും കെഎസ്‌ആര്‍ടിസിയും ചേര്‍ന്നാണ് ഡിജിറ്റൈസ്ഡ് പില്‍ഗ്രിം മാനേജ്മെന്റ് സിസ്റ്റമെന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി തയ്യാറാക്കുന്നത്. വഴിപാടുകള്‍, സമര്‍പ്പണങ്ങള്‍, താമസം, ക്ഷേത്രദര്‍ശനം ഇവയെല്ലാം ഈ സംവിധാനത്തിലൂടെ ബുക്ക് ചെയ്യാനാകും. ദര്‍ശനത്തിനായി Read More …
അരൂരിലേക്ക് താനില്ല; മത്സരിക്കാനില്ലെന്ന് ഡല്‍ഹിയിലെത്തി അമിത് ഷായെ ബോധിപ്പിച്ച് തുഷാര്‍ വെള്ളാപ്പള്ളി
അരൂര്‍: ബിഡിജെഎസ് അരൂരില്‍ മത്സരിക്കാനില്ലെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ നേരിട്ട് അറിയിച്ചു. രാത്രിയേറെ വൈകിയെങ്കിലും നേരിട്ട് കണ്ടാണ് തുഷാര്‍ അമിത് ഷായോട് പാര്‍ട്ടി വികാരം പങ്കുവെച്ചത്. പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണനകിട്ടാത്തതിനാലാണ് തീരുമാനമെന്ന് തുഷാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനായി കഴിഞ്ഞ രണ്ടുദിവസമായി തുഷാര്‍ ഡല്‍ഹിയില്‍ തുടരുന്നുണ്ടെങ്കിലും Read More …
‘മരടിലേതും സുപ്രീംകോടതി വിധി’: സര്‍ക്കാരിനെതിരെ ഒളിയമ്ബുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍
പത്തനംതിട്ട: യുവതി പ്രവേശനം, മരട് ഫ്‌ളാറ്റ് വിധികളിലെ വ്യത്യസ്ത നിലപാടില്‍ സര്‍ക്കാരിനെതിരെ ഒളിയമ്ബുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. യുവതി പ്രവേശനത്തിലൂടെ മാത്രം നവോത്ഥാനം പൂര്‍ത്തിയാകില്ല. ശബരിമല പോലെ മരടിലേതും സുപ്രീം കോടതി വിധിയാണെന്ന് എ പത്മകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ശബരിമല യുവതി പ്രവേശന വിധി തിടുക്കത്തില്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ മരട് Read More …
