ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ട്; പക്ഷെ ആചാരം ലംഘിക്കാനില്ലെന്ന് രമ്യാ ഹരിദാസ്
ശബരിമലയില്‍ പോകാനുള്ള ആഗ്രഹം പങ്കുവച്ച് ആലത്തൂരിലെ നിയുക്ത എം.പി രമ്യ ഹരിദാസ്. ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ആചാരം ലംഘിക്കാന്‍ താത്പര്യമില്ലെന്നും രമ്യ പറഞ്ഞു. പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമ്യ. ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് തന്നെയാണ് തന്റേതെന്നും അയ്യപ്പനെ തൊഴാന്‍ ശബരിമലയില്‍ തന്നെ പോകണമെന്നിലല്ലോ മറ്റ് Read More …
