ആള്‍മാറാട്ടത്തിന് ദേവസ്വം വിജിലന്‍സ് പിടികൂടിയ ആള്‍ക്ക് സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്‍റെ വക നിര്‍ണായക ചുമതലകള്‍
സന്നിധാനം : ശബരിമല സന്നിധാനത്ത് ആള്‍മാറാട്ടത്തിന് ദേവസ്വം വിജിലന്‍സ് പിടികൂടിയ ചെന്നൈ സ്വദേശി രാമകൃഷ്ണക്ക് ദേവസ്വം ബോര്‍ഡിന്‍റെ വക നിര്‍ണായക ചുമതലകള്‍. ശബരിമല സ്പോണ്‍സര്‍മാരുടെ ഏകോപന ചുമതല ഇയാള്‍ക്ക് നല്‍കിയാണ് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയത്. രാമകൃഷ്ണയുടെ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും, സന്നിധാനത്ത് തങ്ങി പ്രവര്‍ത്തിക്കരുതെന്നും ദേവസ്വം എസ്പി വിശദമായി റിപ്പോര്‍ട്ട് തയ്യാറാക്കി ബോര്‍ഡിന് നല്‍കുകയും ചെയ്തു. Read More …
