നിപ്പ: കേരളത്തിലേക്കുള്ള പൗരന്മാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളുടെ മുന്നറിയിപ്പ്

ദുബായ്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്നുള്ള കേരളത്തിലെ മരണങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളും ഗൗരവത്തിലെടുക്കുന്നു. ഇപ്പോള്‍ കേരളത്തിലുള്ളവരോടും കേരളത്തിലേക്ക് യാത്രക്കൊരുങ്ങുന്നവരോടും ജാഗ്രത പുലര്‍ത്താന്‍ യു.എ.ഇ , ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാവുന്നതു വരെ കേരളത്തിലേക്കുള്ള യാത്ര നിര്‍ത്തിവെക്കാനാണ് ബഹ്‌റൈന്‍ അവരുടെ പൗരന്മാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബഹ്‌റൈനിന്റെ മുംബൈയിലെ കോണ്‍സുലേറ്റാണ് ബുധനാഴ്ച ട്വിറ്റര്‍ സന്ദേശത്തിലൂടെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. Read More …

ഇനി കുവൈറ്റില്‍ നല്ല ജോലി ലഭിക്കുക അത്ര എളുപ്പമല്ല; പുതിയ നിയമങ്ങള്‍ ഇങ്ങനെ

കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് ഇനി കുവൈറ്റില്‍ ഒരു നല്ല ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമാകില്ല. ജൂലായ് ഒന്നുമുതല്‍ കുവൈറ്റില്‍ ജോലിക്കായുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് സര്‍ക്കാര്‍. 30 വയസ്സ് തികയാത്ത വിദേശികളായ ബിരുദ, ഡിപ്ളോമ ധാരികള്‍ക്ക് വിസ അനുവദിക്കില്ലെന്ന് പബ്ലിക് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടനുണ്ടാകും. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അവരുടെ Read More …

പാഞ്ഞു വരുന്ന ട്രക്കിനു മുന്നിലേയ്ക്ക് എടുത്തു ചാടി അറബി.. ഞെട്ടിത്തരിച്ച്‌ ലോകം, പക്ഷേ

സൗദിയിലെ മദീനയിലായിരുന്നു ലോകത്തെ നടുക്കിയ സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ കയറിയിരുന്നു നൃത്തം ചെയ്യുകയായിരുന്നു അറബി ഇതിനിടയിലായിരുന്നു വളരെ വേഗത്തില്‍ ഒരു ട്രക്ക് ചീറി പാഞ്ഞു വരുന്നത് യുവാവിന്റെ ശ്രദ്ധയില്‍ പെട്ടത്. പെട്ടന്നു തന്നെ അയാള്‍ ട്രക്കിന്റ മുമ്ബിലേയ്ക്ക് എടുത്തു ചാടി. യുവാവ് ചാടുന്നത് അല്‍പ്പം ദൂരെ നിന്നു കണ്ട ട്രക്ക് ഡ്രൈവര്‍ വണ്ടി Read More …

24 മണിക്കൂര്‍ മുമ്ബ് വിമാന ടിക്കറ്റ് റദ്ദാക്കിയാല്‍ കാന്‍സലേഷന്‍ ചാര്‍ജില്ല

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനയാത്ര സുഗമമാക്കുന്നതിനും ടിക്കറ്റ് റദ്ദാക്കുമ്ബോഴുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചും കേന്ദ്രസര്‍ക്കാരിന്റെ കരട് വിമാനയാത്രാ നയം. അടിസ്ഥാന നിരക്കിനേക്കാള്‍ കൂടുതല്‍ കാന്‍സലേഷന്‍ ഫീ ഇനത്തില്‍ ഈടാക്കരുതെന്നും കണക്ഷന്‍ വിമാനം കിട്ടിയില്ലെങ്കില്‍ യാത്രക്കാരന് നഷ്‌ടപരിഹാരം നല്‍കണമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറത്തിറക്കിയ കരടില്‍ പറയുന്നു. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഇത് നിയമമാകും. കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്ക് വരുന്ന കരടിലെ Read More …

ഇത്തരം ഫോണുമായി യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിന് നിരോധനം

ദുബായ്: യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സാറ്റലൈറ്റ് ഫോണുമായി യാത്ര ചെയ്യുന്നതിന് നിരോധനം. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരോട് ഇക്കാര്യത്തെക്കുറിച്ച്‌ അറിയിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദേശ സഞ്ചാരികളും സാറ്റലൈറ്റ് ഫോണുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകരുതെന്നും ഇത് ലംഘിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയുണ്ടായി. യു.എ.ഇയിലെ സാറ്റലൈറ്റ് ഫോണ്‍ സേവനദാതാക്കളും ഈ വിവരം Read More …

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

റിയാദ്: വ്യാഴാഴ്ച പുലര്‍ച്ചെ സൗദിയിലെ രണ്ട് സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നു മലയാളികളുള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. കൊല്ലം റോഡുവിള സ്വദേശികളായ പാരവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഹനീഫ സൈനുദ്ദീന്‍ (58), മകന്‍ സൈനുദ്ദീന്‍ നാജി (23), ചങ്ങരംകുളം കോക്കൂര്‍ സ്വദേശി സഹീര്‍ കോട്ടിരിഞ്ഞാലി (42) എന്നിവരാണ് മരിച്ച മലയാളികള്‍. റിയാദില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ സാദിഖില്‍ Read More …

സൗദിയില്‍ റമദാനില്‍ പൊതുമാപ്പ്

റിയാദ്-പുണ്യമാസമായ റമദാനോടനുബന്ധിച്ച് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം നിരവധി മലയാളികള്‍ക്കും ലഭിക്കും. തൊഴില്‍സംബന്ധമായ പ്രശ്്‌നങ്ങളെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന നിരവധി പേര്‍ക്കാണ് പൊതുമാപ്പില്‍ മോചനം ലഭിക്കുക. വാഹനാപകടക്കേസുകളില്‍ ജയിലില്‍ കഴിയുന്നവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. പൊതുമാപ്പനുസരിച്ചുള്ള ജയില്‍ മോചന നടപടികള്‍ അടുത്ത ദിവസം ആരംഭിക്കും. സൗദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ രാജാവാണ് റമദാനോടനുബന്ധിച്ച് Read More …

ഗള്‍ഫിലെ വിഷപ്പാമ്പുകളെ കുറിച്ച് പഠിക്കാന്‍ മലയാളികള്‍

ദുബായ്- അറേബ്യന്‍ മരുഭൂമിയിലെ ഉഗ്രവിഷമുള്ള പാമ്പുകളെ കുറിച്ച് പഠിക്കാന്‍ മലയാളിയായ ഗവേഷകനും പാമ്പുപിടുത്തക്കാരനും യു.എ.ഇയിലെത്തി. യു.എ.ഇയിലെ രാജകുടുംബാംഗത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കാലിക്കറ്റ് യൂണിവേഴ്്സിറ്റിയിലെ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രമുഖ ഗവേഷകനുമായ ഡോ.സുബൈര്‍ മേടമ്മലും പ്രമുഖ പാമ്പുപിടിത്തക്കാരനായ ഷംസുദ്ദീന്‍ ചെര്‍പ്പുളശേരിയും ഇവിടെ എത്തിയത്. വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ ദേശീയ പക്ഷിയായ ഫാല്‍ക്കണെ കുറിച്ച് വര്‍ഷങ്ങളായി ഗവേഷണം Read More …