കുവൈറ്റില്‍ മുപ്പത് കഴിയാത്തവര്‍ക്കുള്ള വിസ നിരോധനം; തീരുമാനത്തില്‍ ഇളവ്
കുവൈറ്റ്: കുവൈറ്റില്‍ മുപ്പത് തികയാത്ത ബിരുദ/ഡിപ്ലോമക്കാര്‍ക്ക് വീസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയെന്ന് റിപ്പോര്‍ട്ട്. സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹിനെ ഉദ്ധരിച്ച് പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 30 വയസ്സ് തികയാത്ത ബിരുദ/ഡിപ്ലോമക്കാര്‍ക്ക് ജൂലൈ ഒന്നുമുതല്‍ വീസ നല്‍കേണ്ടതില്ലെന്നായിരുന്നു മുന്‍പുള്ള തീരുമാനം. എന്നാല്‍ മാന്‍പവര്‍ പബ്ലിക് അതോറിറ്റി യോഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നിരോധനം നീക്കുന്നതെന്നാണ് സൂചന. സ്വകാര്യ, Read More …
