ഗള്‍ഫിലെ പഴം, പച്ചക്കറി നിരോധനം; പാക്കിസ്ഥാന്‍ ലാഭം കൊയ്യുന്നു

ജിദ്ദ: നിപ രോഗബാധയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം,പച്ചക്കറി ഇറക്കുമതിക്ക് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ നിരോധനം പാക്കിസ്ഥാന്‍ ലാഭമാക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വരുന്ന കുറവ് ഗള്‍ഫില്‍ നികത്താന്‍ തങ്ങളുടെ കയറ്റുമതി ഇരട്ടിയാക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നു. പാക്കിസ്ഥാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് വൈസ് പ്രസിഡന്റ് വഹീദ് അഹമദിനെ ഉദ്ധരിച്ച്‌ അറബ് ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. Read More …

സൗദി അറേബ്യയിലെ ജുബൈല്‍ വ്യവസായ മേഖലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

ജുബൈല്‍: സൗദി അറേബ്യയിലെ ജുബൈല്‍ വ്യവസായ മേഖലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഹൈദരാബാദ് സ്വദേശികളും അല്‍ബറാക്ക് കമ്ബനി ജീവനക്കാരുമായ അഖീല്‍ ഖാന്‍ (35 ) മുഹമ്മദ് ബസലുത്തുല്ല (24 ) കര്‍ണാടക സ്വദേശി മുഹമ്മദ് അന്‍സീര്‍ അലി (30 ) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11നായിരുന്നു സംഭവം നടന്നത്. ഹദീദ് Read More …

നിപ: കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക്​ സൗദിയില്‍ വിലക്ക്​

റിയാദ്​: ​നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്ക്​ സൗദി അറേബ്യ വിലക്കേര്‍പെടുത്തി. പരിസ്​ഥിതി മന്ത്രാലയമാണ്​ ശനിയാഴ്​ച ഉത്തരവ്​ പുറ​െപ്പടുവിച്ചത്​. തീരുമാനം ഉടന്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്​. മറ്റ്​ ചില ഗള്‍ഫ്​ രാഷ്​ട്രങ്ങളിലും കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക്​ കഴിഞ്ഞ ആഴ്​ച മുതല്‍ വിലക്ക്​ ഏര്‍പെടുത്തിയിരുന്നു. Read More …

ഇന്ത്യയില്‍ നിന്നുള്ള പഴം,പച്ചക്കറി ഇറക്കുമതിക്ക് ഈ ഗള്‍ഫ് രാജ്യത്ത് നിരോധനം

കുവൈറ്റ് സിറ്റി : കേരളത്തില്‍ നിപ്പ വൈറസ് ബാധിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് കുവൈറ്റില്‍ നിരോധനം. ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വാണിജ്യവ്യവസായ മന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതു സംബന്ധിച്ചു ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫ്രഷ്/ ഫ്രോസന്‍ ഉല്‍പന്നങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്. നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് Read More …

ഹറമുകളില്‍ തിരക്കേറുന്നു; തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി ഗവണ്‍മെന്റും

ജിദ്ദ: റമദാന്‍ പകുതി പിന്നിട്ടതോടെ ഇരുഹറമുകളിലും തിരക്കേറുന്നു. റമദാന്റെ ദിനരാത്രങ്ങള്‍ ഹറമുകളില്‍ കഴിച്ചുകൂട്ടാനും ഉംറക്കുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ പ്രവാഹം തുടരുകയാണ്. കര, വ്യോമ പ്രവേശന കവാടങ്ങളിലും തിരക്കേറിയിട്ടുണ്ട്. അതിര്‍ത്തികളിലെ മദീനത്തുല്‍ ഹുജ്ജാജ് ഉംറ തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുത്തു. തീര്‍ഥാടകര്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ അതാതു ഗവര്‍ണറേറ്റുകള്‍ക്ക് കീഴില്‍ വേണ്ട എല്ലാ ഒരുക്കളും പൂര്‍ത്തിയാക്കി. എക്‌സ്പ്രസ് Read More …

ഉംറ വിസ കാലാവധി കഴിഞ്ഞ് സൗദിയില്‍ തങ്ങിയാല്‍ ആറു മാസം ജയിലും അര ലക്ഷം റിയാല്‍ പിഴയും

ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിനു വരുന്നവര്‍ വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി സൗദിയില്‍ തങ്ങുന്നതിനെതിരേ ശക്തമായ മുന്നറിയിപ്പുമായി സൗദി അധികൃതര്‍ രംഗത്തെത്തി. ഉംറക്കാര്‍ക്ക് വിസയില്‍ അനുവദിക്കപ്പെട്ടതിലുമധികം ദിവസം സൗദിയില്‍ തങ്ങിയാല്‍ ആറു മാസം ജയിലും അര ലക്ഷം റിയാല്‍ വരെ പിഴയും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) വിഭാഗം മുന്നറിയിപ്പ് നല്‍കി. Read More …

ഷാനു ചാക്കോയേ ജോലിയില്‍ നിന്നു പുറത്താക്കി, സഹോദരി ഒളിച്ചോടി അച്ഛന് സുഖമില്ല എന്നു പറഞ്ഞ് എമര്‍ജന്‍സി ലീവിലാണ് നാട്ടില്‍ എത്തിയത്

കെവിന്‍ വധക്കേസിലെ പ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്നു പുറത്താക്കി. തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ല എന്നു ദുബായിലെ തൊഴിലുടമ അറിയിച്ചു. സഹോദരി ഒളിച്ചോടിയെന്നും അച്ഛനു സുഖമില്ല എന്നും കാട്ടി എമര്‍ജന്‍സി ലീവിലാണു സാനു നാട്ടിലേയ്ക്കു പോയത്. അടുത്ത വര്‍ഷം ജൂലൈവരേയും ഷാനുവിനു വിസാ കാലവതി ഉണ്ട്. ജാമ്യം ലഭിച്ചു ഷാനു തിരിച്ചെത്തിയാല്‍ പോലും ഉടന്‍ വിസ Read More …

ഇന്ത്യന്‍ ബീഫിന് സൗദിയില്‍ വിലക്ക്

ജിദ്ദ: ഇന്ത്യയില്‍ നിന്ന് നാലു കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന ബീഫിന് സൗദി അറേബ്യന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. പരിശോധനയില്‍ ഇ-കോളി ബാക്്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോരിറ്റിയെ ഉദ്ദരിച്ച് സൗദിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ കമ്പനികളായ മിര്‍ഫ എക്‌സ്‌പോര്‍ട്‌സ്,എം.കെ.ഓവര്‍സീസ്,എച്ച്.എം.എ.അഗ്രോ ഇന്റസ്ട്രീസ്,ഫ്രീഗ്രിയോ ലിമിറ്റഡ് എന്നീ കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് കയറ്റി Read More …