സൗദിയില്‍ വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്ക് ആശ്വാസമായി സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം
റിയാദ് : സൗദി അറേബ്യയില്‍ വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്കായി സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം. വിവാഹ ബന്ധം വേര്‍പിരിഞ്ഞ വനിതയ്ക്ക് ഇനി മുതല്‍ കുട്ടികളെ തങ്ങളുടെ കൈവശം സംരക്ഷിക്കാം എന്നാണ് പുതിയ തീരുമാനം. ഇതിനായി സ്പെഷ്യല്‍ അയി കേസ് ഫയല്‍ ചെയ്യേണ്ട. വേര്‍പിരിഞ്ഞ ദമ്ബതികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നില്ലെങ്കില്‍ മാത്രമാണ് ഈ തീരുമാനം ബാധകമാകുക. സര്‍ക്കാര്‍-വിദ്യഭ്യാസ Read More …
