കുവൈറ്റിലും സ്വദേശിവത്കരണം : മലയാളികള്‍ ആശങ്കയില്‍
കുവൈറ്റ്: കുവൈറ്റില്‍ സ്വദേശിവത്ക്കരണം ആരംഭിയ്ക്കുന്നു. രാജ്യത്ത് വിദേശികളായ സര്‍ക്കാര്‍ സര്‍വീസിലുള്ളവരെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്‍കാന്‍ സിവില്‍സര്‍വ്വീസ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. വിദേശികളെ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് ഘട്ടംഘട്ടമായി കുറയ്ക്കുന്നതിനും അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്ബൂര്‍ണ്ണമായ സ്വദേശിവത്കരണം നടപ്പാക്കുന്നതിനുമാണ് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി Read More …
