ശമ്പളമില്ലാതെ വലഞ്ഞ റെഹാന നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ശമ്പളമില്ലാതെ പ്രവാസജീവിതം വഴിമുട്ടിയ ഇന്‍ഡ്യാക്കാരി, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി, വനിതാ അഭയകേന്ദ്രം വഴി നാട്ടിലേയ്ക്ക് മടങ്ങി. മുംബൈ സ്വദേശിനി റെഹാനയാണ് ഏറെ കഷ്ടപ്പാടുകള്‍ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. ഏറെ പ്രതീക്ഷകളോടെ മൂന്ന്മാസം മുമ്ബാണ് റെഹാന നാട്ടില്‍ നിന്നും സൗദി അറേബ്യയിലെ ദമ്മാമില്‍ വീട്ടുജോലിയ്ക്ക് എത്തിയത്. പകലന്തിയോളം കഠിനമായ ജോലി, മതിയായ Read More …

ബഹറിനില്‍ യുവതിയുടെ ആത്മഹത്യ; കാരണം പുറത്ത്: ഇടനിലക്കാരിയെ പോലീസിലേല്‍പ്പിച്ചു

ബെഹ്‌റിനിലെ ഫഌറ്റില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ മരണത്തിനു പിന്നില്‍ വളരെയേറെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഉള്ളതായി ആരോപണം. പുല്ലൂറ്റ് ചാപ്പാറ പറുക്കാരന്‍ ആന്റണിയുടെ ഭാര്യ ജിനി (30)യെയാണു കഴിഞ്ഞ ദിവസം ബെഹ്‌റിനില്‍ താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു തൊട്ടു മുന്‍പ് ജിനി ബെഹ്‌റിനിലുള്ള സഹോദരന്റെ ഭാര്യയേയും മനമയിലുള്ള സുഹൃത്തിനെയും വിളിച്ചു താന്‍ മരിക്കാന്‍ Read More …

അയ്യായിരം മലയാളികള്‍ക്ക് തൊഴില്‍ അവസരവുമായി എംഎ യൂസഫലി

ദുബായ്: അയ്യായിരം മലയാളികള്‍ക്ക് തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി. ലുലു ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന 24 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെയാണ് അയ്യായിരം പേര്‍ക്ക് പുതിയ തൊഴിലവസരം എംഎ യൂസഫലി ഒരുക്കുന്നത്. മലയാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതില്‍ വലിയ പങ്കാണ് ലുലു ഗ്രൂപ്പ് വഹിക്കുന്നത്. 2018 അവസാനത്തോടെ 5000 മലയാളികള്‍ക്ക് ജോലി ലഭിക്കുമെന്നാണ് ലുലു ചെയര്‍മാന്‍ Read More …

2017 ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തു

ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയറായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തു. ഓണ്‍ ലൈന്‍ റീഡര്‍ പോളിലൂടെയാണ് മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തത്. ലോകത്തെ പ്രധാന നേതാക്കളേയും വ്യവസായികളേയും സിനിമാതാരങ്ങളേയും പിന്തള്ളിയാണ് സല്‍മാന്‍ രാജകുമാരന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. വോട്ടിംഗില്‍ 24 % വോട്ടാണ് 32 കാരനായ Read More …

ദുബൈയില്‍ 25000 ദിര്‍ഹവും അതിന് മുകളിലും മാസ ശമ്പളമുള്ള ജോലി ഇവയാണ്

ദുബൈ: ഒരു നല്ല ജോലി നേടുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ അവസരം ലഭിക്കാത്തത് കൊണ്ടോ സമയത്ത് അപേക്ഷിക്കാത്തത് കൊണ്ടോ പലര്‍ക്കും നല്ല ജോലികള്‍ ലഭിക്കാറില്ല. മാസം 25000 ദിര്‍ഹവും (ഏകദേശം 4,38,171രൂപ ) അതിന് മുകളിലും മാസ ശമ്ബളമുള്ള ജോലി ഇവയാണ്. 1.കോര്‍പറേറ്റ് സ്ട്രാറ്റജി ഡെവല പ് മെന്റ് മാനേജര്‍ മേഖല: നിര്‍മ്മാണ മേഖല Read More …

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു

ദമ്മാം: സൗദി അറേബ്യയില്‍ ദീര്‍ഘകാലം പ്രവാസിയായ മലയാളി, ഹൃദയാഘാതം മൂലം ദമ്മാമില്‍ വെച്ചു മരണമടഞ്ഞു.കോഴിക്കോട് വെള്ളയില്‍ സ്വദേശിയായ വേണുഗോപാല്‍ കോട്ടയില്‍ ആണ് മരണമടഞ്ഞത്. 63 വയസ്സായിരുന്നു. കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷമായി ദമ്മാമില്‍ അലി റഷീദ് അല്‍ ദോസ്സരി & പാര്‍ട്ണര്‍സ് കമ്ബനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ദീര്‍ഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു കൊണ്ട് കമ്ബനിയില്‍ നിന്നും Read More …

സല്‍മാന്‍ രാജാവും ഖത്തര്‍ അമീറും മുഖാമുഖം; തിരിച്ചടിയായി യുഎഇ

റിയാദ്/ദോഹ: മാസങ്ങളായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം വരുന്നു. സൗദി അറേബ്യന്‍ രാജാവ് സല്‍മാനും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയും മുഖാമുഖം കാണും. പ്രശ്‌നങ്ങള്‍ ഉടന്‍ അവസാനിച്ചേക്കുമെന്ന സൂചന നല്‍കി മറ്റു ചിലരും രംഗത്തെത്തി. എന്നാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന പ്രതികരണമാണ് ഗള്‍ഫില്‍ വന്‍മാറ്റങ്ങളാണ് നടക്കുന്നത്. സമവായ ചര്‍ച്ചകള്‍ നടക്കുന്നു. ജിസിസി Read More …

ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഭര്‍തൃമതി ബന്ധുക്കള്‍ക്ക് വിളിച്ച ശേഷം ആത്മഹത്യ ചെയ്തു

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഭര്‍തൃമതി ബന്ധുക്കള്‍ക്ക് വിളിച്ച ശേഷം ആത്മഹത്യ ചെയ്തു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി കൊച്ചപ്പിള്ളി ജോസിന്റെ മകള്‍ ജിനി ജോസ് കൊച്ചപ്പിള്ളി (30) യാണ് മരിച്ചത്. അദ്‌ലിയ പ്രവിശ്യയിലെ ബാര്‍ ഹോട്ടലില്‍ ഏഴു മാസം മുമ്ബാണ് ജിനി ജോലിക്കെത്തിയത്. ഭര്‍ത്താവ് ഖത്തറില്‍ ജോലിക്കാരനാണ്. നാലു മക്കളും നാട്ടിലാണ് പഠിച്ച് താമസിക്കുന്നത്. കഴിഞ്ഞ Read More …