മമ്മൂട്ടി വിളിച്ചു; സാറമ്മ ടീച്ചര്‍ മുഹമ്മദ് കുട്ടിയെ ഓര്‍ത്തു
78ാം പിറന്നാള്‍ദിനത്തില്‍ ക്ലബ്ബ് എഫ്.എം. ദുബായ് ആണ് ടീച്ചറും പഴയ ശിഷ്യനും തമ്മിലുള്ള ‘കേട്ടുമുട്ടലി’ന് വഴിയൊരുക്കിയത്. മാറിപ്പോയ സാറാമ്മസാറിന് പകരം വന്ന സാറാമ്മസാര്‍ സാറാണോ സാറേ’… അങ്ങേത്തലയ്ക്കല്‍ സൂപ്പര്‍താരം മമ്മൂട്ടിയുടെ ഘനഗംഭീരമായ ശബ്ദം കാതില്‍ തേന്‍മഴയായി പൊഴിഞ്ഞപ്പോള്‍ സാറാമ്മട്ടീച്ചര്‍ക്കത് മധുരമുള്ള പിറന്നാള്‍ സമ്മാനമായി. 78-ാം പിറന്നാള്‍ദിനത്തില്‍ ക്ലബ്ബ് എഫ്.എം. ദുബായ് ആണ് ടീച്ചറും പഴയ ശിഷ്യനും Read More …
