ഭക്ഷണം പാചകം ചെയ്യുന്നതില്‍ തര്‍ക്കം ; ഇന്ത്യക്കാരന്‍ സുഹൃത്തിനെ കുത്തിക്കൊന്നു
ദുബായ്: ഭക്ഷണം പാചകം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ ഇന്ത്യക്കാരന്‍ സുഹൃത്തിനെ കുത്തിക്കൊന്നു. ലേബര്‍ ക്യാമ്പില്‍ വച്ച് 29 കാരനായ സുഹൃത്തിനെ 23 കാരന്‍ കത്തിക്കൊലപ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്ത് എത്തി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ക്യാമ്പിലെ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് കൊലയാളിയായ യുവാവിനെ പിടിച്ചു വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി Read More …
