യു.എ.ഇയില്‍ നിന്ന് ആദ്യ വിമാനങ്ങള്‍ കേരളത്തിലേക്ക്
ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ നിന്ന് വ്യാഴാഴ്ച ആരംഭിക്കുന്ന വിമാന സര്‍വ്വീസുകളില്‍ ആദ്യത്തെ രണ്ടു വിമാനങ്ങള്‍ കേരളത്തിലേക്ക്. തുടര്‍ച്ചയായി ഒരാഴ്ച നടത്തുന്ന വിമാന സര്‍വ്വീസുകളില്‍ മൂന്നെണ്ണമാണ് കേരളത്തിലേക്കുള്ളത്.വ്യാഴാഴ്ച എമിറേറ്റിസില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന രണ്ടു വിമാനങ്ങളും കേരളത്തിലേക്കുള്ളതാകും. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കും. രണ്ടു വിമാനങ്ങളിലും ഇരുനൂറ് വിമാനങ്ങളാണുണ്ടാകുക.വെള്ളിയാഴ്ച ദുബായില്‍ നിന്നുള്ള Read More …
