പ്രവാസികള്‍ക്ക് ആശ്വാസം : കൊവിഡിന്‍െറ പേരില്‍ കമ്ബനികള്‍ക്ക് ശമ്ബളം കുറയ്ക്കാനാവില്ലെന്ന് ഒമാന്‍ മന്ത്രി
ഒമാന്‍: കൊവിഡിന്റെ പേരും പറഞ്ഞ് തൊഴിലാളികളുടെ ശമ്ബളം കമ്ബനികള്‍ക്ക് കണ്ണുംപൂട്ടി കുറയ്ക്കാനാവില്ലെന്ന് ഒമാന്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല അല്‍ ബക്രി വ്യക്തമാക്കി. തൊഴിലാളികളുമായി ധാരണയില്‍ എത്തിയശേഷം മാത്രമേ ശമ്ബളം കുറക്കാന്‍ പാടുള്ളൂ. ശമ്ബളം കുറക്കുന്ന സ്വകാര്യ കമ്ബനികള്‍ മതിയായ തെളിവുകള്‍ ഹാജരാക്കണം. സുപ്രീം കമ്മിറ്റി തീരുമാനം വരുന്നതിന് മുമ്ബ് വേതനത്തില്‍ കുറവ് Read More …
