സൗദിയില്‍ പുതുതായി 1172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സൗദിയില്‍ ഇന്ന് 1172 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. ഇന്ന് ആറ് പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 127 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 2049 ആയി. 12926 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മദീനയില്‍ 272 പേര്‍ക്കും മക്കയില്‍ 242 പേര്‍ക്കും Read More …
