യുഎഇയില്‍ 300 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
യുഎഇയില്‍ പുതുതായി 300 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു.രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട് ചെയ്യപ്പെട്ട ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണമാണിത് .ഇതോടെ കൊറോണ് വൈറസ് ബാധിതരുടെ ആകെയെണ്ണം 2,659 ആയതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 53 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി.ഇതോടെ രോഗം ഭേദമായവരുടെ ആകെയെണ്ണം Read More …
