ന്യൂനമര്‍ദ്ദം : ഗള്‍ഫ് രാജ്യത്ത് നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്
മസ്ക്കറ്റ് : ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് നാളെ(ചൊവ്വ ) മുതല്‍ വെള്ളിയാഴ്ച വരെ ഒമാനില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി. ചൊവ്വാഴ്ച മുതല്‍, തെക്കന്‍ ഇറാന് ഭാഗത്ത് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദം ഒമാനെ ബാധിച്ചു തുടങ്ങും. വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. മുസന്ദം ഗവര്‍ണറേറ്റ്, ബുറൈമി, തെക്ക്-വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കത്ത്, തെക്ക്-വടക്കന്‍ Read More …
