സൗദി ആഭ്യന്തര വിമാനയാത്രക്ക് 2020 മുതല്‍ 10 റിയാല്‍ ഫീസ്
ജിദ്ദ: സൗദി ആഭ്യന്തര വിമാന സര്‍വിസുകളിലെ യാത്രക്കാരില്‍നിന്ന് 2020 മുതല്‍ 10 റിയാല്‍ ഫീസ് ഈടാക്കാന്‍ തീരുമാനം. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ആഭ്യന്തര വിമാന സര്‍വിസുകളില്‍ വരുകയും പോകുകയും ചെയ്യുന്ന മുഴുവന്‍ യാത്രക്കാരില്‍നിന്ന് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2020 ജനുവരി ഒന്നു മുതലാണ് തീരുമാനം നടപ്പാക്കുക. എയര്‍പോര്‍ട്ട് ലോഞ്ചുകളും അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കുന്നതിനുള്ള ഫീസാണിത്. എയര്‍പോര്‍ട്ടുകളിലെ Read More …
