യുഎഇയില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; പ്രവാസി അറസ്റ്റില്‍
ദുബായ്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് 34കാരനായ പ്രവാസി ദുബായില്‍ അറസ്റ്റിലായി. പാര്‍ക്കില്‍ നിന്ന് കുട്ടിയെ വിളിച്ചുകൊണ്ടുപോയി, കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. നവംബര്‍ ഒന്നിന് അല്‍ മുറഖബ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുടുംബത്തോടൊപ്പം എല്‍ മംസര്‍ പാര്‍ക്കില്‍ സമയം ചിലവഴിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നുവെന്നാണ് അച്ഛന്‍ മൊഴി നല്‍കിയത്. പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും Read More …
