ശബരിമല വിഷയം; എ.എന്‍ രാധാകൃഷ്ണനു പകരം സികെ പദ്മനാഭന്‍ നിരാഹാര സമരം ഏറ്റെടുത്തു

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന നിരാഹാര സമരം സി.കെ പദ്മനാഭന്‍ ഏറ്റെടുത്തു. സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരസമരം കിടന്നിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് സമരം പദ്മനാഭന്‍ ഏറ്റെടുത്തത്. എട്ട് ദിവസമായി നിരാഹര സമരം നടത്തുന്ന രാധാകൃഷ്ണനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രക്തത്തിലെ Read More …

വിമാനയാത്ര സ്വന്തം ചെലവില്‍; വ്യാജ ആരോപണമുന്നയിച്ച ശബരീനാഥനെതിരെ നിയമനടപടി: എ എന്‍ ഷംസീര്‍

തിരുവനന്തപുരം > കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ സൗജന്യ വിമാനയാത്ര നടത്തിയെന്നകോണ്‍ഗ്രസ്‌ എംഎല്‍എ കെ എസ് ശബരീനാഥന്റെ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ എ എന്‍ ഷംസീര്‍ എംഎല്‍എ. സ്വന്തം കയ്യില്‍ നിന്നും പണം മുടക്കിയാണ് താനടക്കമുള്ളവര്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിമാനയാത്ര നടത്തിയതെന്ന് ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ തെളിവുകളും ഷംസീര്‍ പുറത്തുവിട്ടു.  കണ്ണൂര്‍ വിമാനത്താവളത്തിന്റെ Read More …

മുല്ലപ്പള്ളി ഡല്‍ഹിക്ക് അഴിച്ചുപണിക്ക് കളമൊരുക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബായി കെ.പി.സി.സി നേതൃത്വത്തില്‍ സമൂല അഴിച്ചുപണിക്ക് നേതൃത്വം ഒരുങ്ങുന്നു. ഈ മാസം 20നകം പുനഃസംഘടന സാദ്ധ്യമാക്കുകയെന്ന ദൗത്യവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഡല്‍ഹിക്ക് തിരിക്കും. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൂടിയാണ് യാത്രയെങ്കിലും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായും എ.കെ. ആന്റണിയുമായും മുല്ലപ്പള്ളി പുനഃസംഘടന Read More …

സുപ്രീംകോടതി വിധിയുടെ പേരില്‍ മുഖ്യമന്ത്രി കാട്ടുന്നത് വിവരക്കേട്; വനിതാ മതില്‍ ദയനീയമായി പരാജയപ്പെടുമെന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം: വനിതാ മതില്‍ ദയനീയമായി പരാജയപ്പെടുമെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ് എം.എല്‍.എ. സുപ്രീംകോടതി വിധിയുടെ പേരില്‍ മുഖ്യമന്ത്രി കാട്ടുന്ന വിവരക്കേടാണ് ശബരിമലയിലെ കുഴപ്പങ്ങള്‍ക്ക് കാരണമെന്നും ഇത് ചോദിച്ചു വാങ്ങിയ വിധിയാണെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ടോം ജോസിനെ പിടിച്ച്‌ ചീഫ് സെക്രട്ടറിയാക്കിയത്. സി.പി.എം എം.എല്‍.എമാരെ മുഖ്യമന്ത്രി പേടിപ്പിച്ചു നിര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകര്‍ Read More …

തിരുവനന്തപുരത്ത് ചൊവ്വാഴ്ച ഹര്‍ത്താല്‍

തിരവനന്തപുരം: ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍.

ബാറുകള്‍ അനുവദിച്ചതില്‍ വന്‍ അഴിമതി, സംസ്ഥാനത്ത് മദ്യകുംഭകോണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥനത്ത് ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ് ഇതുസംബന്ധിച്ച്‌ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മദ്യ കുംഭകോണമാണെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. ഒരു റേഷന്‍ കട അനുവദിക്കണമെങ്കില്‍ പോലും നിരവധി നിബന്ധകള്‍ പാലിക്കേണ്ടതായിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരുതരത്തിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിക്കാതെ ബ്രൂവറി- ഡിസ്‌റ്റലറി നടത്തിപ്പിനായി സര്‍ക്കാര്‍ നേരിട്ട് Read More …

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ധാര്‍ഷ്ട്യമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ധാര്‍ഷ്ട്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ മുന്നില്‍ മുട്ടുമടക്കില്ലെന്നും എംഎല്‍എമാരുടെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍വമാണ്. മൂന്ന് എംഎല്‍എമാര്‍ നിരാഹാരം നടത്തുന്നതിനാലാണ് അനിശ്ചിതമായി നീട്ടുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, വിദേശ നിര്‍മിത മദ്യം ബാറുകളില്‍ അനുവദിക്കുക വഴി സര്‍ക്കാര്‍ നടത്തിയത് വന്‍ അഴിമതിയാണെന്നും Read More …

സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം പാ​ലി​ക്ക​ണം: സ​ന​ലി​ന്‍റെ കു​ടും​ബം സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സ​ന​ല്‍​കു​മാ​റി​ന്‍റെ ഭാ​ര്യ വി​ജി സെ​ക്ര​ട്ട​റി​യേ​റ്റു​മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു. സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം പാ​ലി​ക്ക​ണ​മെ​ന്നും ജീ​വി​ക്കാ​ന്‍ സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​മ​രം. വി​ജി​ക്കൊ​പ്പം ര​ണ്ടു മ​ക്ക​ളും സ​ന​ലി​ന്‍റെ മാ​താ​വും സ​ത്യ​ഗ്ര​ഹ​ത്തി​നു​ണ്ട്.  സ​ര്‍​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഒ​രു സ​ഹാ​യ​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി​ജി പ​റ​ഞ്ഞു. താ​മ​സി​ക്കു​ന്ന വീ​ട് ജ​പ്തി ഭീ​ഷ​ണി​യി​ലാ​ണ്. ജീ​വി​ക്കാ​ന്‍ മാ​ര്‍​ഗ​മി​ല്ലെ​ന്നും അ​വ​ര്‍ Read More …