ശബരിമല പ്രതിഷേധം: നഷ്ടം 50 ലക്ഷം രൂപ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വ്യാപക അക്രമമാണ് നടന്നത്. സംഭവത്തില്‍ കെ എസ് ആര്‍ ടി സിക്ക് 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തകര്‍ക്കപ്പെട്ട ഓരോ ബസുകള്‍ക്കും ശരാശരി 50000 രൂപയുടെ നഷ്ടം ഉണ്ടായെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. പ്രതിഷേധക്കാര്‍ വാഹനത്തിന്റെ ചില്ലും ബോഡിയുമാണ് Read More …
