മതേതരമൂല്യം തകര്‍ക്കും, സര്‍ക്കാരിന്റെ വനിതാമതില്‍ വര്‍ഗീയ മതിലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : സര്‍ക്കാരിന്റെ വനിതാമതില്‍ വര്‍ഗീയ മതിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്‍ കേരളത്തിന്റെ മതേതരമൂല്യം തകര്‍ക്കും. ഹിന്ദു സംഘടനകളെ മാത്രമാണ് സര്‍ക്കാര്‍ ക്ഷണിച്ചിട്ടുള്ളതെന്നും സര്‍ക്കാരിന്റേത് അധികാര ദുര്‍വിനിയോഗമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നികുതിപ്പണം സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണ്. സിപിഐഎം പ്രചരണത്തിനുള്ള മതില്‍ പാര്‍ട്ടി പണം ഉപയോഗിച്ച് നിര്‍മിക്കണം. സാലറി ചലഞ്ച് പോലെ പണം Read More …
