ബിജെപി കേന്ദ്ര സംഘം സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം: ചിത്തിര ആട്ട ഉത്സവത്തിനിടെ ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവ് കെ.സുരേന്ദ്രനെ പാര്‍ട്ടിയുടെ കേന്ദ്ര സംഘം ജയിലിലെത്തി കണ്ടു. ബിജെപി കേന്ദ്ര നിരീക്ഷകരായ സരോജ് പാണ്ഡെ എംപി, പ്രഹളാത് ജോഷി എംപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. രാഷ്ട്രീയ തടവുകാരോട് കാണിക്കേണ്ട മാന്യത പോലും സുരേന്ദ്രനോട് സര്‍ക്കാര്‍ Read More …
