പാര്‍ട്ടി കമ്മിഷന്‍ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ പി കെ ശശിക്കെതിരെപോലീസ് സ്വമേധയാ കേസെടുക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: യുവതിയുടെ പീഡന പരാതിയില്‍ പാര്‍ട്ടി കമ്മിഷനെ വച്ച് സി.പി.എം നടത്തിയ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ പി.കെ.ശശി എം.എല്‍.എയ്ക്ക് എതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന്പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളെക്കുറിച്ചുള്ള പരാതിയില്‍ പാര്‍ട്ടി അല്ല അന്വേഷണം നടത്തി ശിക്ഷ വിധിക്കേണ്ടത്. അത് ചെയ്യേണ്ടത് പോലീസും കോടതിയുമാണ്. നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥിതിയും നിലനില്‍ക്കുന്ന സംസ്ഥാനത്ത് Read More …
