സുനില്‍ പി ഇളയിടത്തിന് നേരെയുള്ള ആക്രമണം പ്രതിഷേധാര്‍ഹം: മന്ത്രി എ കെ ബാലന്‍
തിരുവനന്തപുരം: ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടത്തിന് നേരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന വധഭീഷണിയും ആക്രമണവും അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം നടത്തുന്ന പ്രഭാഷണം ജനങ്ങളില്‍ സ്വീകാര്യത ലഭിക്കുന്നതാണ് സംഘപരിവാറിനെ അസ്വസ്ഥപ്പെടുത്തുന്നത്. ആചാരസംരക്ഷണത്തിന് വേണ്ടി സംഘപരിവാറും കോണ്‍ഗ്രസും നടത്തുന്ന Read More …
