ശബരിമല വിഷയത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും തള്ളലോട് തള്ളലാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്; പരിഹസിച്ച് എം എം മണി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും തള്ളലോട് തള്ളലാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് മന്ത്രി എം എം മണി. എ.ഐ.സി.സി. പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നിലപാട് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പളി തള്ളുന്നു, മുല്ലപ്പള്ളിയുടെ നിലപാട് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ തള്ളുന്നു, കെ.സുധാകരന്റെ നിലപാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തള്ളുന്നു, ചെന്നിത്തലയുടെ നിലപാട് കെ. Read More …
