ഷുഹൈബിന്റെ കൊലപാതകത്തിന് മുമ്പ് കൊടി സുനിയടക്കം 19 പ്രതികള്‍ക്ക് പരോള്‍ നല്‍കി ചെന്നിത്തല
തിരുവനന്തപുരം: കൊലയാളി സംഘങ്ങളെ ഉപയോഗിച്ച് സി.പി.എം നടത്തിയ കൊലപാതകങ്ങളുടെ അതേശൈലിയിലാണ് ഷുഹൈബിനെയും കൊലപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കൊലപാതകമാണിത്. ഷുൈഹബിെന്റ കൊലപാതകത്തിന് മുമ്ബ് നിരവധി കൊലയാളി സംഘങ്ങളെ ജയിലില്‍ നിന്നിറക്കിയെന്നും കൊലപാതകത്തില്‍ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ അനൂപ്, െകാടി സുനി, പി.കെ Read More …
