സി.പി.എമ്മുകാര്‍ ദേശദ്രോഹികള്‍, ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്നും കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ചട്ടങ്ങള്‍ മറികടന്ന് പാലക്കാട്ടെ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ നടപടിയെടുക്കുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്തെത്തി. സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിന് കേസെടുക്കുന്ന ആദ്യത്തെ സര്‍ക്കാരാണ് പിണറായിയുടേതെന്ന് അദ്ദേഹം ആരോപിച്ചു. രക്തത്തില്‍ രാജ്യദ്രോഹം അലിഞ്ഞുചേര്‍ന്ന പാര്‍ട്ടിയാണ് സി. പി. എം. Read More …
