തിരുവനന്തപുരത്തു വാടകവീട്ടില്‍ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച നിലയില്‍
തിരുവനന്തപുരം: നാലാഞ്ചിറയ്ക്കു സമീപം വാടകവീട്ടില്‍ ദമ്പതികളെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ റോയി (45), ഭാര്യ ഗ്രേസ് (41) എന്നിവരെയാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നാലാഞ്ചിറ പനയപ്പള്ളി റോഡിലെ 120ാം നമ്ബര്‍ വീട്ടിലാണു റോയിയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്നത്. കാനറ ബാങ്ക് റിട്ട. Read More …
